സമൂഹമാധ്യമങ്ങളിൽ ദിവസവും കാണുന്ന വാർത്തകളിൽ പലതും അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതും ആയിരിക്കും. ചിലരുടെ പ്രവർത്തി കണ്ടാൽ നമുക്ക് തന്നെ ആശ്ചര്യം ആകും. ഇതുപോലെയുള്ള പല രംഗങ്ങളും നാം കണ്ടിട്ടുള്ളതാണ്. സ്വന്തം ജീവൻ പോലും നോക്കാതെ സ്നേഹിക്കുന്നവരുടെ ജീവനുവേണ്ടി സാഹസങ്ങൾ കാണിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണുന്നത്. സ്വന്തം ജീവൻ പോലും നോക്കാതെ പുലി യിൽനിന്ന് സ്വന്തം അനുജനെ രക്ഷിച്ച് സാഹസം കാണിച്ചിരിക്കുകയാണ് ചേച്ചി ആയ ഈ പെൺകുട്ടി. കേൾക്കുമ്പോൾ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നുമെങ്കിലും സംഭവം നടന്നതാണ്. കൂടെ പിറന്ന അനിയനെ ഭക്ഷണം ആക്കാൻ അലറി വരുന്ന പുലിയുടെ.
മുന്നിൽ നിന്ന് സ്വന്തം ജീവൻ പോലും നോക്കാതെ അതിസാഹസികമായി ആണ് ഈ ചേച്ചി കുട്ടി രക്ഷിക്കുന്നത്. പുലിയുടെ ആക്രമണത്തിൽ നിരവധി പരിക്കേറ്റിട്ടും അവൾ അനിയനെ വിട്ടുകൊടുക്കാതെ മാറോട് ചേർത്ത് പിടിച്ചു. ഒരു പോറൽ പോലും ഏൽപ്പിചില ഉത്തരാഖണ്ഡിൽ ആണ് സംഭവം നടക്കുന്നത്. ഇപ്പോൾ രാജ്യത്തെ ധീരരായ കുട്ടികളുടെ പട്ടികയിൽ ഈ ചേച്ചി.
കുട്ടിയുടെ പേരും ഉണ്ട്. പാഠത്തിൽ നിന്ന് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുലി മുന്നിൽ പെട്ടത്. അലറിവിളിച്ച ഇവരുടെ അടുത്തേക്ക് നാട്ടുകാർ പാഞ്ഞടുത്ത തോടെയാണ് പുലി കാട്ടിലേക്ക് തിരിച്ചു പോയത്. പുലിയുടെ ആക്രമണത്തിൽ ബോധം മറഞ്ഞെങ്കിലും കുഞ്ഞനിയനെ വിട്ടു കൊടുത്തിരുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.