മരണം വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അമ്മയുടെ സ്പർശനത്താൽ സംഭവിച്ചത് കണ്ടോ അത്ഭുതം വിട്ടുമാറാതെ ആശുപത്രി അധികൃതർ

ഭൂമിയിൽ ദൈവത്തിന് സമമാണ് അമ്മ എന്ന് പലപ്പോഴും നാം പറഞ്ഞുകേട്ടിട്ടുണ്ട്. അത് അർത്ഥവത്താക്കുന്ന പല രംഗങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമേറിയതാണ്. കരുതലിന്റെയും സ്നേഹത്തിന്റെ യും ആത്മാർത്ഥ പര്യായമാണ് അമ്മ. അമ്മയുടെ സ്പർശനം ഒരു കുഞ്ഞിന് കൊടുത്ത പുതുജീവൻ റെ ആ കഥയാണ് ഇവിടെ പറയുന്നത്. പല അത്ഭുതങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.

ആശുപത്രിയിൽ ഡോക്ടർമാർ മരണം വിധിയെഴുതിയ പലരും ജീവിച്ച സംഭവങ്ങളുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഡോക്ടർമാർ കണ്ണ് തുറക്കില്ലെന്ന് പറഞ്ഞ കുഞ്ഞ് അവസാനം അമ്മ കുഞ്ഞിനെ സ്പർശിച്ചപ്പോൾ സംഭവിച്ചതാണ് ഇനിയൊരിക്കലും കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും കണ്ണ് തുറക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവമാണ് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിയത്.

അമേരിക്കയിലാണ് സംഭവം നടക്കുന്നത്. ശ്വാസംമുട്ട് മൂലം ബോധം മറഞ്ഞ കുഞ്ഞിനെ ആ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം കുട്ടിക്ക് ഹൃദയസ്തംഭനമാണ് സംഭവിച്ചതെന്നും ഇനി ഒരിക്കലും കണ്ണുതുറക്കിലെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മയുടെ സ്പർശനത്തിൽ കുഞ്ഞ് കണ്ണു തുറക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *