ശസ്ത്രക്രിയ ചെയ്ത യുവതിയുടെ വയറ്റിൽ നിന്ന് കിട്ടിയത് കണ്ട് ഞെട്ടിത്തരിച്ച് ആശുപത്രി അധികൃതർ

അത്ഭുതപ്പെടുത്തുന്നതും എങ്ങനെ സംഭവിച്ചു എന്ന് തോന്നുന്നു മായ നിരവധി വാർത്തകൾ നാം കണ്ടിട്ടുണ്ട്. ഇത് കാണുന്നവരെ ഞെട്ടിക്കുന്നത് ആയിരിക്കും. അത്തരത്തിലുള്ള സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ശസ്ത്രക്രിയ ചെയ്ത് യുവതിയുടെ വൈറ്റിൽ ഉള്ള സാധനത്തിനെ വായിലൂടെ പുറത്തെടുത്തു. പുറത്തുവന്ന സാധനത്തെ കണ്ടാണ് ഡോക്ടർമാരും നേഴ്സുമാരും ഞെട്ടിയത്.

റഷ്യയിൽ ആണ് ഈ സംഭവം നടന്നത്. ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ വസ്തുവിനെ പുറത്തെടുക്കുന്ന ഇവിടെയും ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നത്. ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ ശരീരത്തിനുള്ളിൽ നിന്നും വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ യാണ്.

അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയേയും യുവതിയുടെ വായിൽ നിന്ന് പുറത്തെടുക്കുന്ന പാമ്പിനെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. പുറത്തെടുത്ത പാമ്പിന് ജീവൻ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. പാമ്പിനെ പുറത്തെടുക്കുന്ന നേഴ്സ് ഞെട്ടി പിൻ തിരിയുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. പാമ്പ് എങ്ങനെ യുവതിയുടെ വയറ്റിൽ എത്തി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *