എല്ലാ ദിവസവും ഭക്ഷണ പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയേ പിന്തുടർന്ന യുവതി അതു കണ്ടു ഞെട്ടി

വളർത്തുമൃഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരു മൃഗമാണ് നായ. നായ്ക്കളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. വളർത്തണമെങ്കിൽ നായ്ക്കളെ വളർത്തണം എന്നാണ് പലരും പറഞ്ഞു കേൾക്കുന്നത്. മനുഷ്യനെ പോലെ തന്നെ അതികൂർമ ബുദ്ധിയുള്ള മൃഗമാണ് നായ. നായ്ക്കളെ പറ്റിയിട്ടുള്ള നിരവധി വാർത്തകളും വിശേഷങ്ങളും നാം സോഷ്യൽ മീഡിയയിൽ കേൾക്കാറും കാണാറും ഉണ്ട്.

അത്തരത്തിൽ ഒരു നായയെ പറ്റിയുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എല്ലാദിവസവും തന്റെ നായ ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്നത് കാണുകയാണ് യജമാനൻ. ഇതുകണ്ട യജമാനൻ ഒരുദിവസം നായയെ പിന്തുടർന്നു പിന്നെ ആ കാഴ്ച കണ്ടു ഞെട്ടി. ഏവരെയും ആകാംക്ഷയിൽ ആക്കിയ ഈ സംഭവം നടക്കുന്നത് ബ്രസീലിലാണ്. ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു നായയെ എടുത്തു വളർത്താൻ തീരുമാനിച്ചു.

ആ നായ തന്റെ പുതിയ യജമാനനും ആയി വേഗത്തിൽ തന്നെ ഇണങ്ങി. ഇടയ്ക്ക് ഒരു ദിവസം ആണ് ഈ സംഭവം നടക്കുന്നത്. രാത്രി ഉറക്കമുണർന്നപ്പോൾ തന്റെ നായയെ കാണാനില്ല. രാവിലെ തിരിച്ചു വീട്ടിൽ എത്തുന്നുണ്ട്. ഇത് സ്ഥിരമായത് കണ്ടതോടെ യുവതി ഒരുദിവസം നായയെ പിന്തുടരുകയായിരുന്നു. അവർ തന്റെ സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടിയായിരുന്നു പോയിരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *