മനുഷ്യന് പല രീതിയിലും ഉപകാരങ്ങൾ ചെയ്യുന്നവരാണ് മൃഗങ്ങൾ. അതുകൊണ്ടുതന്നെ മൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഒരു നേരത്തെ അന്നം കൊടുത്താൽ അതിന് പ്രതിഫലമായി സ്നേഹവും കരുതലും തിരിച്ചു തരുന്നവരാണ് അവ. നിഷ്കളങ്ക സ്നേഹം കളങ്കമില്ലാതെ പ്രകടിപ്പിക്കുന്നവരാണ് മൃഗങ്ങൾ. അവരുടെ സ്നേഹം കണക്കു നോക്കി കൊടുക്കുന്നവ അല്ല.
മനുഷ്യന്റെ യും മൃഗങ്ങളുടെയും സ്നേഹത്തിൻ റെയും കരുതലിന്റെയ്യും നിരവധി ദൃശ്യങ്ങൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊരു ചിമ്പാൻസിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പരിക്കുപറ്റി കാട്ടിൽ മരണത്തോട് മല്ലിട്ടു കിടക്കുകയായിരുന്നു ചിമ്പാൻസി. അപ്രതീക്ഷിതമായി അതുവഴി വന്ന ഒരു സംഘം ചിമ്പാൻസി യെ രക്ഷിക്കുകയായിരുന്നു.
https://youtu.be/dD-qT1G8pw0
തുടർന്നാണ് സംഭവങ്ങൾ നടക്കുന്നത്. ജീവൻ തിരിച്ചുകിട്ടിയ ചിമ്പാൻസി തിരിച്ചു കാട്ടിലേക്ക് പോകുന്നതിനു മുമ്പായി തന്നെ രക്ഷിച്ച വരെ കെട്ടിപ്പിടിച്ച് തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. കാണുന്ന ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ് വീഡിയോ. ആ വർഗ്ഗത്തിന്റെ സ്നേഹവും നന്ദിയും ഇന്ന് പലർക്കും ഇല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.