വിവാഹം ഏവരുടെയും ജീവിതത്തിൽ നടക്കുന്ന അസുലഭ മുഹൂർത്തമാണ്. ഏതൊരു വ്യക്തിയുടെയും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസവും അന്ന് തന്നെയായിരിക്കും. ജീവിതത്തിൽ ഒരു വിവാഹം കഴിക്കുന്നവരും ഒന്നിൽ കൂടുതൽ വിവാഹങ്ങൾ കഴിക്കുന്നവരും ഉണ്ട്. ഒരു വ്യക്തി സ്വന്തമായി തനിക്ക് ഒരു കുടുംബം നോക്കാൻ കഴിയുമെന്ന സമയത്ത് എത്തുമ്പോഴാണ് വിവാഹം കഴിക്കുന്നത്.
ഇന്നത്തെ കാലത്ത് പ്രണയിച്ച് വിവാഹം കഴിക്കുന്നവരും വീട്ടുകാർ മുഖേന വിവാഹം കഴിക്കുന്നവരും ഉണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പൂർണ്ണമായ നിമിഷമാണ് വിവാഹമെന്ന് മനസ്സിലാക്കിയ ഏതൊരു വ്യക്തിയും അതു വളരെ മനോഹര പൂർവ്വം ആക്കാനും സുന്ദരമാക്കാനും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള വിവാഹങ്ങൾ സംബന്ധിച്ച് നിരവധി വീഡിയോകൾ സമൂഹ.
https://youtu.be/RFYids9wEtk
മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു വിവാഹ വേദിയാണ് രംഗം അവിടെ ചടങ്ങുകൾ കഴിഞ്ഞു വധുവിനു സിന്ദൂരം അണിയിക്കുന്ന ചടങ്ങാണ് നടക്കുന്നതെന്ന് ദൃശ്യങ്ങൾ നിന്നും കാണാൻ കഴിയും. വധുവിനെ രണ്ട് സ്ത്രീകളുടെ സഹായം കൊണ്ടു വരൻ സിന്ദൂരം അണിയിക്കാൻ പോകുന്നത് കാണാം.
ഉടനെ വധു ഒരു വശത്തേക്ക് ചരിഞ്ഞു വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഇതു കാണുന്ന വരൻ വധുവിന്റെ മുഖത്തേക്ക് നോക്കുകയും പിന്നെ എന്തോ കണ്ടു പേടിച്ച പോലെ തന്റെ തലപ്പാവ് പറിച്ചെറിഞ്ഞു വിവാഹവേദിയിൽ നിന്ന് ഓടുന്നതാണ് രംഗങ്ങളിൽ കാണാൻ കഴിയുക. എന്തു കണ്ട് പേടിച്ചാണ് വരൻ പോകുന്നത് എന്നാണ് ഇനിയും ചുരുളഴിയാത്ത രഹസ്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.