പ്രണയം മനസ്സിൽ വന്നാൽ പിന്നെ സൗന്ദര്യം നോക്കാത്ത പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. പിന്നെ മനസ്സിന്റെ സൗന്ദര്യം മാത്രമാണ് അവിടെ നിലനിൽക്കുക. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രണയത്തിന്റെ കാര്യത്തിൽ നടക്കുമെങ്കിലും വിവാഹസമയത്ത് പലരും ഇക്കാര്യം മറന്നു പോകാറുണ്ട്. ഭാര്യ സുന്ദരിയായാൽ അല്ലെങ്കിൽ ഭർത്താവ് സുന്ദരനായാൽ ജീവിതം സന്തോഷ പൂർണമാകും എന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട് സമൂഹത്തിൽ.
ഇത്തരത്തിലുള്ള അവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ വരാണ് ഇവിടെ കാണുന്ന യുവാവും യുവതിയും. ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്. ഇത് ആരെയും ചിന്തി പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും ആണ്. ഒരു ഫോൺ കോളിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. നിരവധി പ്രാവശ്യം ഇവർ ഫോൺ കോളിലൂടെ മനസ്സുകൾ കൈമാറി. ഒരു ദിവസം അവൾ അവളെപ്പറ്റി അവളുടെ വികൃതമായി മുഖത്തെ പറ്റിയും യുവാവിനോട് പറഞ്ഞു.
ഇതെല്ലാം കേട്ടിട്ടും അവളെ ഉപേക്ഷിക്കാൻ ആ യുവാവ് തയ്യാറായില്ല. ഒരു ആസിഡ് ആക്രമണത്തിൽ മുഖം പകുതിയും പൊള്ളിയ താണ് യുവതിക്ക്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനെ കഴിഞ്ഞുള്ളൂ. മുഖം പകുതിയും വെന്തു പോയിരുന്നു. തുടർന്നാണ് യുവാവിന്റെ ജീവിതത്തിലേക്ക് യുവതി കൈപിടിച്ച് കയറുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.