പ്രസവശേഷം പൊന്നുമോളെ കണ്ടു മതി വരാതെ അമ്മ യാത്രയായി കണ്ണു നിറയ്ക്കുന്ന കാഴ്ച

കണ്ണു നിറക്കുന്നതും കണ്ണീർ അലിയിപ്പിക്കുന്നതു മായ നിരവധി വാർത്തകൾ നാം ദിവസവും കേൾക്കുന്നുണ്ട്. പലതും നമ്മേ അങ്ങേയറ്റം വിഷമിപ്പിക്കുന്ന വാർത്ത യായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ ഇവിടെ കാണാൻ കഴിയുക. പ്രസവശേഷം പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വാർത്തയാണ് ഏവരെയും നടുക്കുന്നത്. സംഭവത്തെ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ട്.

എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 27 വയസ്സായ യുവതി സിസേറിയൻ വഴിയാണ് പ്രസവം നടത്തിയത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ഇവിടെവെച്ച് പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. രാത്രിയായപ്പോൾ യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് വേറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

കുഞ്ഞിനെ മതിയാവോളം കണ്ടു തീരാതെ യാണ് യുവതി വിടവാങ്ങിയത്. ഇത് ഏവർക്കും ഒരു നൊമ്പര കാഴ്ചയായി മാറി. അമ്മയുടെ സ്നേഹം ഏവരെയും നൊമ്പരപ്പിക്കുന്ന കാഴ്ചയാണ്. എവിടെ കാണാൻ കഴിയുന്നതും അത്തരത്തിലുള്ള ഒന്നാണ്. കുഞ്ഞിനെ സ്നേഹിക്കുന്ന ഏതൊരമ്മക്കും ഇത് വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. ഈ വേദനിപ്പിക്കുന്ന രംഗം ഏവരെയും കണ്ണീർ അലിയിപ്പിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *