വിവാഹശേഷം വസ്ത്രം മാറാൻ വേണ്ടി പോയ വധു പിന്നെ തിരിച്ചു വന്നില്ല എന്താണ് സംഭവിച്ചതെന്ന് കണ്ടോ

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്. എല്ലാം തന്നെ രസിപ്പിക്കുന്നത് കൗതുകകരം നിറഞ്ഞതുമായ വാർത്തകൾ ആയിരിക്കും. അത്തരത്തിൽ രസിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. വിവാഹം കഴിഞ്ഞ് വിവാഹസദ്യ കഴിച്ചതിനുശേഷം വസ്ത്രം മാറുന്നതിനു വേണ്ടി പോയ വധു കാമുകനു കൂടെ കടന്നുകളഞ്ഞത് ആയാണ് പരാതി.

സംഭവം നടക്കുന്നത് കോഴിക്കോട് ആണ്. വധുവിന്റെ അച്ഛൻ പരാതിപ്പെട്ടത് ഇങ്ങനെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. തുടർന്ന് വസ്ത്രം മാറാനായി പോയ വധു പിന്നെ തിരിച്ചു വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതെയായ വധുവിനെ ബന്ധുക്കൾ അന്വേഷിച്ച തോടെയാണ്.

വധുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ വധു ഒരു കാറിൽ കയറി പോകുന്നതായി കണ്ടു. തുടർന്നാണ് മധു കാമുകനെ കൂടെയാണ് പോയത് എന്നും ഇരുവരും പ്രണയത്തിലായി രിക്കാം എന്ന് മനസ്സിലാക്കിയത്. വിവാഹശേഷം നടന്ന ഈ സംഭവം ആണ് ഇപ്പോൾ ഏവരുടെയും സമൂഹ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *