കുഞ്ഞുങ്ങളുടെ നിരവധി വീഡിയോകൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കുഞ്ഞുങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നത് ആണ് ഇതിനു കാരണം. അത്തരത്തിലുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുവാൻ ആർക്കാണ് മനസ്സ് വരിക. എന്നാൽ അത്തരത്തിൽ കുഞ്ഞിനെ ഉപദ്രവിച്ച ഒരു വേലക്കാരിക്ക് നായ കൊടുത്ത പണിയാണ് ഇപ്പോൾ എവിടെ ശ്രദ്ധയാകർഷിച്ചത്. നായ്ക്കൾ എല്ലാവർക്കും ഇഷ്ടമുള്ള.
ജീവിയാണ് ഒരുനേരത്തെ ആഹാരം കൊടുത്താൽ അവൻ നന്ദി കാണിക്കും. അതാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒരു റഷ്യൻ ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു. അങ്ങനെ അവർക്ക് ഒരു വേലക്കാരിയെ കിട്ടുന്നു. അവരാകട്ടെ ധാരാളം വർഷങ്ങൾ ഇതരത്തിലുള്ള ജോലി ചെയ്ത് പരിചയസമ്പന്നയായ സ്ത്രീയാണ്. ഈ ദമ്പതികൾ വളരെ വിശ്വാസത്തോട് കൂടിയാണ് കുഞ്ഞിനെ അവരെ ഏൽപ്പിച്ച് ജോലിക്ക് പോകുന്നത്.
എന്നാൽ ഈ സ്ത്രീ കാണിക്കുന്നത് തികച്ചും വ്യത്യസ്തം ആയി ആണ്. ഇവർ കുട്ടിയെ ഉപദ്രവിക്കുകയും സമയത്ത് കുട്ടിക്ക് ആഹാരം കൊടുക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല കുഞ്ഞു കരയുമ്പോൾ തിരിഞ്ഞു നോക്കുന്നു പോലുമില്ല. നായയുടെ ശരിയായ ഇടപെടൽ മൂലമാണ് ആ ദമ്പതികൾക്ക് മനസ്സിലാവുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.