വണ്ടി ഇടിച്ചു മരിച്ച പൂച്ചയെ ഈ ആന ചെയ്തത് കണ്ടോ ആരായാലും അതിശയിച്ച് പോകും

നാം ദിനം പ്രതി കാണുന്ന വാർത്തകളിൽ പലപ്പോഴായി കാണുന്നതാണ് മൃഗങ്ങളുടെ ആശ്ചരിപ്പിക്കുന്നതും കണ്ണു നിറക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി ദൃശ്യങ്ങൾ. മനുഷ്യർ പോലും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും മൃഗങ്ങൾ ചെയ്യുന്ന സന്ദർഭങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ദൃശ്യങ്ങളിൽ പലതും നമ്മളെ ഹൃദയത്തിൽ സ്പർശിക്കാറുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആനയെ ഏവർക്കും ഇഷ്ടമാണ്. നമ്മുടെ നാട്ടിൽ നിരവധി ആനപ്രേമികളും ഉണ്ട്. ആന ചെയ്യുന്ന പല കാര്യങ്ങളും മുൻപും ദൃശ്യമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു ഉള്ളതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്. ഇവിടെ കാണാൻ കഴിയുന്നത് റോഡിന്റെ നടുക്ക് മരിച്ചു കിടക്കുന്ന ഒരു പൂച്ചയെ ആണ്. അതിന്റെ മുകളിലൂടെ വണ്ടികൾ പോകുന്നുണ്ട്.

എന്നാൽ അതിലൂടെ വരുന്ന ആന ചെയ്തത് ആണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ആന ചെയ്തത് ഇത്രമാത്രമാണ് പൂച്ചയെ കണ്ടതും അതിന്റെ മുകളിലൂടെ പോകാതെ വഴിമാറി നടന്നു. കണ്ടുനിന്നവർ ഒന്നു നോക്കി കാണും എന്താ ആന ചെയ്യുന്നത് എന്ന് കാരണം പൂച്ചയെ ആരും ശ്രദ്ധിക്കുന്നില്ല. ആന കാണിച്ച ആ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *