ചിന്തിപ്പിക്കുകയും കയ്യടി നേടുകയും ചെയ്ത ഡെലിവറി ബോയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മനുഷ്യത്വം നിറഞ്ഞതും കൗതുകം നിറഞ്ഞതുമായ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ട്. സ്നേഹത്തിൻ റെയും നന്മയുടെയും കാര്യത്തിൽ മനുഷ്യർ എന്നും പുറകിലാണ്. നന്മ പ്രവർത്തികൾ ചെയ്യാതെ മനുഷ്യന്റെ ക്രൂരതകളും മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവർത്തികളും നിരവധി നാം സോഷ്യൽ മീഡിയകളിൽ കണ്ടിട്ടുണ്ട്. ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്.

ഒരു ഡെലിവറി ബോയുടെ വീഡിയോയാണ് ഇത്തരത്തിൽ സമൂഹ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരേ സമയം തന്നെ കാണുന്ന ഏവരെയും ചിന്തിപ്പിക്കുകയും കയ്യടി വാങ്ങുകയും ചെയ്യുന്ന ഡെലിവറി ബോയുടെ ദൃശ്യങ്ങളാണ് അവ. ഈ ദൃശ്യങ്ങൾ കാണുന്ന ആദ്യ സമയം ഒരു നിമിഷം നേരത്ത് എങ്കിലും ഏവരുടെയും മനസ്സിൽ ഒരു ചിന്ത വന്നിട്ടുണ്ടാകും. ആ ഡെലിവറി ബോയ് ബൈക്ക് നിർത്തിയത് തൊഴിലാളിക്ക് ഒന്ന് പൊട്ടിക്കാൻ ആണെന്ന്.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇതാണ് വലിയ മനസ്സ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകൾ. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഈ രംഗങ്ങൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി കഴിഞ്ഞത്. ഡെലിവറി ബോയ് യുടെ മനുഷ്യത്വം നിറഞ്ഞ ഈ പ്രവർത്തിയെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *