കൈകളില്ലാത്ത നായ്ക്കുട്ടിയെ ഇരിക്കാനും നടക്കാനും പഠിപ്പിക്കുന്ന അമ്മ വൈറലായി

മൃഗങ്ങളുടെ കൗതുകം നിറഞ്ഞതും കണ്ണു നിറക്കുന്നത് മായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അതിൽ പലതും നമ്മെ വിഷമിപ്പിക്കുന്നത് ആണ്. അത്തരത്തിൽ കണ്ടുനിൽക്കുന്ന വരെ കണ്ണു നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭൂമിയിലേക്ക് ആദ്യമായി വരുന്ന ഒരോ കുഞ്ഞുങ്ങൾക്കും ആദ്യമായി നടക്കാൻ പഠിപ്പിക്കുന്നതും ഇരിക്കാൻ.

പഠിപ്പിക്കുന്നതും എല്ലാം അവരുടെ അമ്മമാർ ആയിരിക്കും. അങ്ങനെ അമ്മയിൽനിന്നാണ് കുഞ്ഞുങ്ങൾ പലതും പഠിച്ചു വരുന്നത്. അത് മനുഷ്യൻ ആണെങ്കിലും മൃഗങ്ങളിൽ ആണെങ്കിലും അങ്ങനെ തന്നെയാണ്. അത്തരത്തിലൊരു അമ്മ നായയുടെയും കുഞ്ഞിന്റെ യും വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

https://youtu.be/-Pbin0DT_dg

ഇവിടെ ആ കുഞ്ഞിന് ഒരു പ്രത്യേകത ഉണ്ട് ഇരുകൈകളും ഇല്ലാതെയാണ് കുഞ്ഞു നായെ ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഈ കുഞ്ഞിനെയാണ് അമ്മ നായ നടക്കാനും ഇരിക്കാനും പഠിപ്പിക്കുന്നത്. ദൃശ്യങ്ങളുടെ രംഗം കാണുമ്പോൾ ആരുടെ ആയാലും കണ്ണു നിറഞ്ഞു പോകും. അമ്മയെ മാതൃകയാക്കി കുഞ്ഞു നായ ചെയ്യുന്നത് വിജയം കാണുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *