ഇന്നത്തെ കാലത്ത് വിവാഹം നടക്കുന്നതും അത് മോടിപിടിപ്പിക്കാൻ പലതും ചെയ്തുകൂട്ടുന്നതും സഹജമാണ്. ഇത്തരത്തിൽ വിവാഹത്തിനു നടക്കുന്ന പല സംഭവങ്ങളും വൈറൽ ആവാറുണ്ട്. വിവാഹപ്പന്തലിലും വിവാഹ വിരുന്നിലും ഉണ്ടാവുന്ന പല സംഭവങ്ങളും കൗതുകം നിറഞ്ഞതും രസകരമായതും ആയ കാഴ്ചകളാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹവേദിയിൽ മാലയിടുന്നതിനായി വധു വരന്മാരെ.
ബന്ധുക്കൾ പൊക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ.അത്തരത്തിൽ വിവാഹവേദിയിൽ കല്യാണപ്പെണ്ണിനെ എടുത്തു പൊക്കിയ ആൾക്ക് വധു കൊടുത്ത മുട്ടൻ പണിയാണ് ഇപ്പോൾ ദൃശ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കല്യാണം വേറിട്ടത് ആക്കാനും മോടിപിടിപ്പിക്കാനും ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ് ഇപ്പോഴത്തെ യുവജനങ്ങൾ. എല്ലാ പരിപാടികളിലും വ്യത്യസ്തത നിറക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് എല്ലായിടത്തും കാണാൻ കഴിയുക.
അത്തരത്തിൽ വരണമാല്യം ചാർത്താൻ വ്യത്യസ്തമാക്കാൻ നോക്കിയ ആൾക്കാണ് വധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത്. വിവാഹത്തിനു മാലയിടാൻ പോയപ്പോഴാണ് സംഭവം. മാല ഇടുന്നതിനു മുമ്പ് ആവേശം കയറിയ ബന്ധുക്കൾ വധു വരന്മാരെ പിടിച്ചുയർത്തി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് തന്നെ പിടിച്ചുയർത്തിയ തിനാണ് വധു പ്രതികരിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.