വൃക്ക രോഗിയുടെ ലക്ഷണങ്ങൾ ഇവയൊക്കെയാണ് ഇദ്ദേഹം പറയുന്നത് കേട്ട് നോക്കൂ

നിരവധി അസുഖങ്ങളാൽ നിറഞ്ഞതാണ് ഇന്നത്തെ ലോകം. വൃക്കരോഗവും ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു അസുഖമാണ്. വൃക്ക രോഗം വന്നാൽ ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ മരണം ഉറപ്പാണ്. മുതിർന്ന നൂറ് വ്യക്തികളെ എടുത്താൽ അതിൽ പതിമൂന്ന് പേർക്കും വൃക്ക രോഗം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വൃക്കകൾ ശരീരത്തിന്റെ പ്രധാനപ്പെട്ട അവയവങ്ങളാണ്. ഇരുപതിനാല് മണിക്കൂറും ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന ധർമ്മമാണ് വൃക്കകളുടെത്.

വൃക്കകൾ തന്നെയാണ് ശരീരത്തിലെ ജലാംശം ത്തിന്റെ അളവ് നിയന്ത്രിക്കുന്നതും. ശരീരത്തിന് ഹാനികരമായ വസ്തുക്കൾ പുറന്തള്ളുന്നത് വൃക്കകളാണ്. വൃക്കകളിൽ ഉണ്ടാകുന്ന അസുഖം സാധാരണയായി മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ളവയാണ്. മൂത്രത്തിലെ നിറം മാറ്റം ഇതിന്റെ ഒരു ലക്ഷണമാണ്. മൂത്രത്തിന് അളവിലുണ്ടാകുന്ന കുറവ് ഇതിന്റെ ലക്ഷണം തന്നെയാണ്. കൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം വരുന്നതും കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരുന്നതും.

പെട്ടെന്നുണ്ടാകുന്ന ശരീരഭാരം വർദ്ധിക്കുന്നതും ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *