നിധിക്കുവേണ്ടി 50 അടി കുഴിച്ച ആൾക്ക് സംഭവിച്ചത് കണ്ടോ നടുക്കുന്ന കാഴ്ച

സമ്പത്ത് ഉണ്ടാക്കുന്നതിനു വേണ്ടി പലതും ചെയ്യുന്ന പ്രവർത്തി നാം പലതും കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. സമ്പത്തിനുവേണ്ടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഉപജീവനത്തിനു വേണ്ടിയും എങ്ങനെയെങ്കിലും ജീവിച്ചു പോകാൻ വേണ്ടിയും പണമുണ്ടാക്കുന്ന വരുണ്ട് വീണ്ടും വീണ്ടും പണം ഉണ്ടാക്കി കൂട്ടുന്നവരും ഉണ്ട്. എന്തുതന്നെയായാലും ജീവിക്കാൻ എല്ലാവർക്കും ആവശ്യമായത് പണം തന്നെയാണ്.

പണം കിട്ടുമെന്ന കാര്യം കേട്ടാൽ നമ്മൾ എന്തുവേണമെങ്കിലും ചെയ്യും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. മന്ത്രവാദിയുടെ വാക്കുകേട്ട് നിധി തേടി ഒരാൾ കുഴിച്ചത് 50 അടി താഴ്ചയിൽ പിന്നെ നടന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. തമിഴ്നാട്ടിലാണ് സംഭവം നടക്കുന്നത്. ഒരു മദ്രവാദി പറഞ്ഞത് കേട്ട് നിധി തേടി 50 അടിയോളം കുഴിച്ച രണ്ട് പേരാണ് വിഷവായു ശ്വസിച്ച് മരിച്ചത്. വിഷവായു ശ്വസിച്ച് ഗുരുതരാവസ്ഥയിൽ.

എത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതിനിടയിൽ മന്ത്രവാദി താമസിച്ചിരുന്ന വീടും പരിസരവും ആരുമില്ലാത്ത നിലയിൽ കണ്ടെത്തി. ഇയാൾ നാടുവിട്ടത് ആയാണ് പോലീസിന് ലഭിച്ച സൂചന. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *