സ്വന്തം ജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ താറാവിന്റെ കണ്ണു നിറയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടോ

അമ്മമാർ എന്നും സ്വന്തം കുഞ്ഞുങ്ങളെ എന്തെങ്കിലും അപകടം വന്നാൽ രക്ഷിക്കാൻ നോക്കുന്നവരാണ്. തന്റെ കുഞ്ഞുങ്ങളെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കുന്നവരാണ് അമ്മ. മനുഷ്യരുടെ കാര്യത്തിൽ ആയാലും മൃഗങ്ങളുടെ കാര്യത്തിലായാലും അത് അങ്ങനെ തന്നെയാണ്. അമ്മയ്ക്ക് കുഞ്ഞുങ്ങളും കുഞ്ഞുങ്ങൾക്ക് അമ്മയും ജീവൻ തന്നെയാണ്. ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞിന് ലോകത്ത് ഏറ്റവും ബന്ധമുള്ളത് അമ്മ തന്നെയാണ്.

ഇത്തരത്തിലുള്ള അമ്മയുടെ സ്നേഹം കാണിച്ചുതരുന്ന കണ്ണീരണിയിക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. തന്റെ ജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ താറാവിൻ റെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരപ്പിക്കുന്ന കാഴ്ചയായത്. കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻ വരെ ത്യാഗം ചെയ്യുന്ന അമ്മ എന്ന വാചകം അർത്ഥവത്താക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

https://youtu.be/FipIgqAEG2I

അമ്മയുടെ സ്നേഹവും കരുതലും തന്നെയാണ് ഇവിടെ കാണാൻ കഴിയുക. താറാവും കുഞ്ഞുങ്ങളും താമസിച്ചിരുന്ന കൂട്ടിൽ ഇഴഞ്ഞു എത്തിയ അപകടകാരിയായ പാമ്പിൽ നിന്നും ജീവൻ പണയപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ താറാവിനെ ആണ് ഈ വീഡിയോയിൽ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *