നാഡീഞരമ്പുകൾക്ക് ബലം കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

പലർക്കും അനുഭവ പെടുന്ന ഒരു പ്രശ്നമാണ് നാഡീ ഞരമ്പുകൾക്ക് ബലക്കുറവ് ക്ഷീണം മുതലായവ. പലതരത്തിലും ഇത്തരത്തിലുള്ള അവസ്ഥ വരാൻ സാധ്യതയുണ്ട്. ഇതു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാഡീ ഞരമ്പുകൾക്ക് ബലം നൽകുന്ന ഒരു കഷായമാണ്. കഷായ ത്തിന്റെ പേര് കേട്ടാൽ തന്നെ പലർക്കും ഇതിനോട് താൽപര്യം ഉണ്ടാകില്ല കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് തന്നെയാണ് ഏറിയപങ്കും കാരണം.

പഴയ തലമുറയിലെ പല മുതിർന്നവരും ഉപയോഗിച്ചിരുന്നതും ഇന്നത്തെ കാലത്തും പലരും ഉപയോഗിക്കുന്നതുമായ ഒരു നാടൻ രീതിയാണ് നാടൻ കഷായം. ശരിയായ രീതിയിൽ തയ്യാറാക്കുക യാണെങ്കിൽ ശരീരത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് കഷായം. ഇത് ശരീരത്തിലെ ഞരമ്പുകളുടെ ബലക്കുറവ് നാഡി വേദന മുതലായവ മാറ്റി ശരീരത്തിന് നല്ല ഉറപ്പും ആരോഗ്യവും നൽകുന്നു.

പഴയ തലമുറ ഇത്തരത്തിലുള്ള കഷായങ്ങൾ ഉപയോഗിച്ചിരുന്നു എങ്കിലും പുതിയ തലമുറയിലെ പല ചെറുപ്പക്കാർക്കും ഇത്തരത്തിലുള്ള അറിവുകൾ ഉണ്ടാകാൻ സാധ്യത കുറവാണ്. അവർക്ക് ഇതു വളരെ ഉപകാരപ്രദമായ ഒന്നാണ്. വർഷത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ കഷായം തയ്യാറാക്കി കുടിക്കുന്നത് ശരീരത്തിന് വളരെ ഉപകാരപ്രദമാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *