മുടികൊഴിച്ചിൽ മാറ്റിയെടുക്കാൻ ചെറുപയർ എങ്ങനെ സഹായകമാകുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സ്ത്രീകളിൽ എപ്പോഴും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് അമിതമായ മുടികൊഴിച്ചിൽ. ചില സമയങ്ങളിൽ ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.
ചിലർക്ക് പിന്നീട് ആ ഭാഗങ്ങളിൽ മുടി കിളിർക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ പണ്ടത്തെപ്പോലെ നല്ല രീതിയിൽ മുടി വളരാത്ത അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പുതിയ മുടികൾ കിളിർക്കാനും.
അതുപോലെതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ കൊണ്ടുപോകാനും സഹായിക്കുന്ന നല്ലൊരു ഹെയർ പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപയർ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ചെറുപയർ ഉപയോഗിക്കാനുള്ള പ്രധാന കാരണം ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മുടിക്ക് ഉണ്ടാകുന്ന സ്മെൽ ആണ്. ഇത്തരത്തിലുള്ള സ്മെല്ല് ഇല്ലാതെ തന്നെ ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുപയർ.
ഇത് രണ്ടുമൂന്നു ടീസ്പൂൺ തലേദിവസം വെള്ളത്തിലിട്ട് വയ്ക്കേണ്ടതാണ്. പിറ്റേദിവസം ആകുമ്പോൾ നല്ലപോലെ കുതിർന്നു വരുന്നതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കേണ്ടതാണ്. ചെറുപയർ കൂടാതെ കഞ്ഞി വെള്ളവും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കഞ്ഞിവെള്ളം ആയാലും ചെറുപയർ ആയാലും മുടി വളർച്ചയെ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.