ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെറും രണ്ട് ചെരുവകൾ കൊണ്ട് വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈകുന്നേരങ്ങളിൽ ചായ ഇടുന്ന സമയം കൊണ്ട് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ കുറച്ച് സമയം മാത്രമേ തയ്യാറാക്കാൻ ആവശ്യമുള്ളത്. വളരെ ടേസ്റ്റി ആയി തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഉരുളൻ കിഴങ്ങാണ്. ഇത് വേവിച്ച് തൊലി കളഞ്ഞെടുക്കുക. പിന്നീട് ഇത് നന്നായി ഉടച്ചെടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അവലാണ്. പിന്നീട് ഈ അവല് നല്ല രീതിയിൽ പൊടിച്ചെടുക്കുക. പിന്നീട് ഇത് ഉരുളക്കിഴങ്ങു ഉടച്ചത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് എരുവിന് അനുസരിച്ച് പച്ചമുളക് ചേർത്ത് കൊടുക്കുക.
ഇവിടെ രണ്ടു പച്ചമുളക് ചേർത്ത് കൊടുക്കുക. ഇത് പൊടിയായി അരിഞ്ഞെടുക്കുക. പിന്നീട് അരിഞ്ഞ പച്ചമുളക് പൊടിച്ചു വെച്ചിരിക്കുന്ന അവലിലേക്ക് ഇട്ടുകൊടുക്കുക. ഇതിന്റെ കൂടെ തന്നെ മല്ലിയില ഉണ്ടെങ്കിൽ ഇത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുന്നത് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. ഒരുപാട് ലൂസ് ആണെന്ന് തോന്നുകയാണെങ്കിൽ കുറച്ച് മൈദ പൊടി കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് കുറേശ്ശെയായി എടുത്ത നല്ല രീതിയിൽ പരത്തിയ ശേഷം. നല്ലപോലെ നീളത്തിൽ ഉരുട്ടി എടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Amma Secret Recipes