സ്ത്രീകളിലെ ചില മാനസിക സംഘർഷങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കാറുണ്ട്. ഇത് നാലു പ്രധാനപ്പെട്ട കാര്യങ്ങൾ ഒക്കെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൗമാരക്കാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. രണ്ടാമത് അർത്തവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ. മൂന്നാമതും ഗർഭധാരണ സമയത്ത് മുല യൂട്ടുന്ന മമാർക്ക് ഉണ്ടാകുന്ന ചില മാനസികാരോഗ്യ പ്രശ്നങ്ങൾ. അവസാനമായി ആർത്തവവിരാമത്തോടെ അനുബന്ധിച്ച് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ.
ആദ്യമായി കൗമാരക്കാര് ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇവിടെ പറയുന്നത്. കൗമാരപ്രായത്തിൽ പെൺകുട്ടികൾക്ക് ഓരോ ദിവസവും ശരീരത്തിൽ ഓരോ തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അത്തരത്തിലുള്ള കാലഘട്ടത്തിൽ ഒരു ദിവസവും കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ ശരീരവും മനസ്സും മാറിവരുന്ന ഒരു സമയമാണ്. ഈ സമയത്ത് ശരീരത്തെ കുറിച്ചുള്ള അവയർനെസ് കൂടുന്നുണ്ട്. മുഖത്ത് ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും അവർ വലിയ രീതിയിൽ നോക്കുന്നുണ്ട്.
മറ്റുള്ളവർക്ക് വളരെ സാധാരണമായി കാണുന്ന ചില പ്രശ്നങ്ങൾ പോലും ഇവർ കൂടുതലായി ചിന്തിക്കുന്നത് കാണാം. ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ചിലർ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കൗണ്ട് ചെയ്യുകയും അമിതമായി ഭക്ഷണം കഴിച്ചാൽ വലിയ രീതി അസ്വസ്ഥമാക്കുകയും ചെയ്യുന്നവരുണ്ട്. ഇത്തരത്തിലുള്ള സ്വഭാവം കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുകയാണ് വേണ്ടത്.
പിന്നീട് കാണുന്നത് സ്ത്രീകൾ ആർത്തവത്തിനോടനുബന്ധിച്ച് കാണുന്ന ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ആണ്. ഇത് ആർത്തവം തുടങ്ങുന്നതിന് ഏകദേശം ഒരാഴ്ച. മുൻപ് തന്നെ തുടങ്ങി ബ്ലീഡിങ് തുടങ്ങി രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ അവസാനിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam