നമ്മുടെ കറികളിലെ നിറസാന്നിധ്യമാണ് മല്ലി. ഒട്ടുമിക്ക കറികളും ഇതിന്റെ പൊടി രുചി കൂട്ടുന്നതിന് നാം ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ എന്നും ഉണ്ടാകുന്ന ഒന്നുതന്നെയാണ് ഇത്. എന്നാൽ ഈ മല്ലിക്ക് നമുക്ക് ഊഹിക്കാൻ കഴിയുന്നതിനുമപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ ആണ് ഉള്ളത്. അതിനാൽ തന്നെ ഇത് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യ സംരക്ഷണത്തിന് ഉപകാരപ്രദമാകുന്നു. ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്.
നമുക്ക് ദിവസവും മല്ലി ഇട്ട വെള്ളം കുടിക്കാവുന്നതാണ്. ഈയൊരു വെള്ളം കുടിക്കുന്നത് വഴി ധാരാളം രോഗാവസ്ഥകളെ കുറയ്ക്കാൻ നമുക്ക് സാധിക്കും. മല്ലിയിൽ ധാരാളം ആന്റിഓക്സൈഡുകളും ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ രോഗാവസ്ഥകളെ ചെറുക്കുന്നതിന് ആവശ്യമായ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഈ മല്ലിയിട്ട വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നു.
അതുപോലെതന്നെ ദഹനസംബന്ധമായ ഗ്യാസ്ട്രബിൾ അസിഡിറ്റി പുളിച്ചുതികട്ടൽ എന്നിവയ്ക്കും ഈ വെള്ളം കുടിക്കുന്നത് വളരെ സഹായകരമാകുന്നു. ഇതുവഴി പെട്ടെന്ന് തന്നെ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ നീങ്ങി പോകുന്നു. അതിനാൽ തന്നെ ദഹനത്തിനെ ഇത് അത്യുത്തമം തന്നെയാണ്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യുന്നതിനും വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും ഉപകാരപ്രദമാണ്.
അതിനാൽ തന്നെ തടി കുറയ്ക്കാനും ഇത് ഉത്തമമാണ്. ഇവയ്ക്കെല്ലാം പുറമേ ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന തൈറോയ്ഡ് എന്ന രോഗാവസ്ഥയെ ചെറുക്കുവാനും ഈ വെള്ളത്തിന് സാധിക്കുo. ഇന്ന് കുട്ടികളിലും ഗർഭിണികളിലും മുതിർന്നവരിലും എല്ലാം ഒരുപോലെ തന്നെയാണ് തൈറോയ്ഡ് കാണുന്നത്. അതിനാൽ തന്നെ ഈ വെള്ളം ദിവസവും കുടിക്കുന്നത് വഴി ഇത്തരത്തിൽ ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്ന തൈറോയിഡിനെ വേരോടെ തന്നെ നമുക്ക് പിഴുതെറിയാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.