കുഴി നഖം മാറാൻ ഈ കാര്യം ചെയ്താൽ മതിയായിരുന്നോ.!! ഇനി ഈ ട്രിക്ക് ചെയ്താൽ മതി…| how to prevent whitlow

കുഴി നഖം പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുഴിനഖം വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ട്. കാലിൽ കുഴിനഖം പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചില ആളുകൾക്ക് വളരെ എളുപ്പത്തിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.

ചിലരുടെ കൈകളിലും കാലുകളിലും നഖത്തിലും ഫംഗസ് പൊട്ടല് ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം നോക്കാം. ആദ്യം എന്തു ചെയ്യണമെന്ന് നോക്കാം. രാത്രി കിടക്കുന്നതിനു മുൻപ് കാലുകൾ നല്ല പോലെ തന്നെ സോപ്പ് അതുപോലെതന്നെ ഷാംപൂ ഇട്ട് കാലുകൾ നല്ല രീതിയിൽ കഴുക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ കാലിലെ പൊടിയും ഇന്ഫെഷനും എല്ലാം തന്നെ പോയി കിടന്നതാണ്. പിന്നീട് എന്ത് ചെയ്യണം നോക്കാം. കാലുകളിലാണെങ്കിൽ നാരങ്ങ എടുക്കുക. കാല് ചെയ്യുന്ന നഖത്തിൽ നാരങ്ങ എടുക്കുക.

നാരങ്ങ എടുത്ത ശേഷം അതിന്റെ നീര് മാറ്റിയശേഷം നാരങ്ങ തൊണ്ട് എടുത്ത ശേഷം കൈകളിലാണെങ്കിലും കാലുകളിൽ ആണെങ്കിലും കുറച്ചു വലുത് ആണെങ്കിലും എടുത്താൽ മതി. ഇങ്ങനെ വെച്ച് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. ഇത് രാത്രി ഭക്ഷണത്തിനുശേഷം രാത്രി മുഴുവൻ കെട്ടിവയ്ക്കുന്നത് നന്നായിരിക്കും. പല കാരണങ്ങൾ കൊണ്ട് കുഴിനഖം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്.

ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങയുടെ നീരിൽ വൈറ്റമിൻ സി അതുപോലെ തന്നെ ഫംഗസ് പോകാൻ എല്ലാം വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു വിദ്യ ആണ് ഇത്. പലകാരണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാന കാരണ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. കൂടുതലായി അഴുക്ക് വെള്ളത്തിൽ ഇടപെടുന്നതും. ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health