ഇനി പല്ലുകൾ പുറത്തു കാട്ടി തന്നെ ചിരിക്കാം..!! സുന്ദരമായ പല്ലുകൾക്ക് ഈ കാര്യം ചെയ്താൽ മതി..

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ മുഖ സൗന്ദര്യത്തിന് മാറ്റുന്ന ഒന്നാണ് സുന്ദരമായ പല്ലുകൾ. നല്ല സുന്ദരമായ പല്ലുകൾ ഉള്ളവർക്ക് മറ്റുള്ളവരെ മുഖത്ത് നോക്കി ചിരിക്കാനും യാതൊരു ചമ്മലും ഉണ്ടാകില്ല. എന്നാൽ ചിലരിൽ കാണാം. മറ്റുള്ളവരുടെ മുഖത്ത് നോക്കാനോ അതുപോലെതന്നെ അവരുമായി സംസാരിക്കാനോ ചിരിക്കാൻ പോലും മടി കാട്ടുന്നവരാണ്. പ്രധാന കാരണം അവരുടെ പല്ലുകളുടെ സൗന്ദര്യക്കുറവ് ആണ്.

പല്ലുകളിൽ ഉണ്ടാവുന്ന പോട് കറ മഞ്ഞനിറം എന്നിവയെല്ലാം ഇവരെ അസ്വസ്ഥമാക്കുന്നു. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. പല്ലുകളിൽ കറ പിടിക്കാനുള്ള പ്രധാന കാരണം പുക വലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ ലളിതമായ ചില മാർഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ആരെയും ആകർഷിക്കുന്ന ചിരിയും സുന്ദരമായ പല്ലുകളും ആരെയും ആകർഷിക്കുന്നതാണ്. പല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്നു ഒന്നാണ് പല്ലുകളിൽ ഉണ്ടാക്കുന്ന പ്ലാക്ക്. ബാക്ടീരിയ അതുപോലെതന്നെ ഭക്ഷണ അവശിഷ്ടങ്ങളും ചേർന്ന് പല്ലുകളിൽ ഉണ്ടാക്കുന്ന ഒട്ടുന്ന ആവരണം ആണ് ഇത്. പല്ലുകൾ നല്ല രീതിയിൽ വൃത്തിയാക്കാതെ വരുമ്പോൾ ഇത്തരം.

പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് പിന്നീട് പല്ലുകൾക്ക് ദോഷകരും ആകുന്ന രീതിയിൽ മാറുകയും ചെയ്യും. ശരിയായ രീതിയിൽ തന്നെ കുട്ടി ബ്രഷ് ചെയ്യാൻ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health