ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് മാവ് അരച്ചശേഷം 10 15 മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അവിൽ കുതിർത്തതും അതുപോലെതന്നെ ചോറ് ഒന്നും ചേർക്കാതെയാണ് ഈ സോഫ്റ്റ് പാലപ്പം തയ്യാറാക്കി എടുക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാലപ്പം തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അരിപ്പൊടിയാണ് ആദ്യമേ എടുക്കുന്നത്. കാൽ കപ്പ് അരിപ്പൊടിക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. നമ്മൾ എടുക്കുന്ന അരിപ്പൊടിയെക്കാൾ മൂന്ന് ഇരട്ടി വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ല പോലെ തന്നെ കട്ടകളില്ലാതെ മിസ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ആവശ്യമുള്ളത് റേഷൻ കടയിൽ നിന്ന് വാങ്ങുന്ന പച്ചരി മില്ലിൽ കൊടുത്ത് ഇടിയപ്പതിന്നു പൊടിക്കുന്ന അരിപ്പൊടിയാണ് എടുക്കേണ്ടത്.
ആദ്യം തന്നെ അരിപ്പൊടി കുറുക്കിയെടുക്കുക. അതിനുശേഷം പിന്നീട് പാലപ്പത്തിലേക്ക് ചോറ് അതുപോലെതന്നെ അവിൽ കുതിർത്തിയത് ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. പിന്നീട് പാലപ്പം മാവ് തയ്യാറാക്കി എടുക്കാം. പിന്നീട് മിക്സിയിലേക്ക് ആദ്യം തന്നെ ഒഴിച്ച് കൊടുക്കേണ്ടത് അര ഗ്ലാസ് വെള്ളമാണ്. വെള്ളം ഒഴിച്ച ശേഷം ഇതിലേക്ക് അരിപ്പൊടി ഇട്ട് കൊടുക്കുകയാണ് എങ്കിൽ അരച്ചെടുക്കാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ്. പിന്നീട് അരക്കപ്പ് അരിപ്പൊടിയാണ് ആവശ്യം ഉള്ളത്.
തലേദിവസം മാവ് അരച്ചുവെക്കാൻ മറന്നെങ്കിൽ ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ അരി അരച്ചെടുത്ത ശേഷം നല്ല സോഫ്റ്റ് പാലപ്പം തയാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് മിക്സിയിലേക്ക് ചേർത്തു കൊടുക്കേണ്ടത് നേരത്തെ തയ്യാറാക്കി കൊടുത്ത കപ്പി കാച്ചിയത് ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാൻ ഫെര്മനെന്റ് ആകാൻ ഈസ്റ്റ് കൂടി ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World