തൈറോയ്ഡ് പ്രശ്നങ്ങൾ വരാനുള്ള കാരണവും ഈ ഭക്ഷണം കഴിചാലുള്ള ഗുണങ്ങളും… ഇത് അറിയാതിരിക്കല്ലേ…

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് തൈറോയിഡ് പ്രശ്നങ്ങളുണ്ടായാൽ സംഭവിക്കുന്നത്. അതുപോലെതന്നെ ശരീരത്തിൽ ഷുഗർ എന്ന് പറയുന്നത്. മധുരം കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത് പലപ്പോഴും എഫീഷയന്റ് ഫുവൽ അല്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജി ലഭിക്കുന്നുണ്ട് എങ്കിലും. ഇതുപോലെ ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ട്സ് ഫ്രീ റേഡികിൽസ് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം.

ഇതിന് മൂല കാരണം അമിതമായ ഫ്രീ റാഡിക്കിൾ ഡാമേജ് കാരണമാണ്. തൈറോയ്ഡ് ബട്ടർ ഫ്ലൈ ഷേപ്പ് ഉള്ള ഒരു ഓർഗനാണ്. ഇതിൽനിന്ന് ഉല്പാദിപ്പിക്കുന്ന പലതരത്തിലുള്ള ഹോർമോണുകൾ ശരീരത്തിലെ ഹാർട്ട് റേറ്റ് അതുപോലെതന്നെ ബ്രെയിൻ ഫംഗ്ഷൻ നമ്മുടെ ഡയജെഷൻ ഫങ്ക്ഷൻസ്.


അതുപോലെതന്നെ എല്ലുകളും ബോൺ മെയ്ന്റനെൻസ്‌ ഇത് സംബന്ധിച്ചുള്ള പല തരം കാര്യങ്ങളാണ്. ശരീരത്തിലെ എല്ലാത്തിനും കാരണമാകുന്ന ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത്. ഇത് ശരീരത്തിലുള്ള എല്ലാ ഫംഗ്ഷനുകളെയും നിയന്ത്രിക്കുന്ന ഘടകമാണ്. ഇതിൽ ഉണ്ടാവുന്ന ഏറ്റകുറച്ചൽ ശരീരത്തിൽ ഭയങ്കരമായി ബാധിക്കാൻ കാരണമാകാറുണ്ട്.

ഇതിന്റെ മൂല കാരണങ്ങൾ എന്തെല്ലാം ആണ്. അതുപോലെതന്നെ ജീവിതശൈലി രോഗങ്ങൾ കാരണം വരുന്ന അതുപോലെതന്നെ ജീവിതശൈലി കൃത്യമല്ലാത്ത മൂലം വരുന്ന ഒരു പ്രശ്നമാണ് ഫംഗ്ഷൻ തൈറോയ്ഡ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr