ഈ ചെറുനാരങ്ങയും പേസ്റ്റ് മതി… നിങ്ങൾ സ്ഥിരം അനുഭവിക്കുന്ന ഈ പ്രശ്നം എളുപ്പം മാറ്റാം…|Useful kitchen tips

വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിൽ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അടുക്കളയിൽ ചെയ്യുന്ന ചില ടിപ്പുകൾ ആദ്യം പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് പാക്കറ്റുകൾ പൊട്ടിച്ചു ബോട്ടിലിൽ ആക്കിയ ശേഷം പലപ്പോഴും എക്സ്ട്രാ വരാറുണ്ട്.

അതിനുപകരം പ്ലാസ്റ്റിക് കണ്ടെയ്നർ ഉണ്ടെങ്കിൽ അതിൽ ഫോൾഡ് ചെയ്തു വയ്ക്കുകയാണെങ്കിൽ ഇത് എടുക്കാൻ എല്ലാം വളരെ എളുപ്പമായിരിക്കും. വളരെ പെട്ടെന്ന് തന്നെ നോക്കാനും മനസ്സിലാക്കാനും സാധിക്കുന്നതാണ്. അടുത്തത് ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഫ്രിഡ്ജിൽ വച്ച് നാരങ്ങ ഉപയോഗിച്ച് പെട്ടെന്ന് ചെറുനാരങ്ങ വെള്ളം ഉണ്ടാകണമെങ്കിൽ ചൂടുവെള്ളത്തിലിട്ട് ശേഷം പിഴിയുക ആണെങ്കിൽ പെട്ടെന്നുതന്നെ ജ്യൂസ് എടുക്കാൻ സാധിക്കുന്നതാണ്.

അടുത്തത് എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്പ് ആണ്. നിങ്ങളുടെ വീട്ടിൽ എപ്പോഴും താഴ്ന്ന ചെറുനാരങ്ങാ കോൾഗേറ്റ് എന്നിവ ഉപയോഗിച്ച് ഇറക്കം കഴിയുന്ന ഒന്നാണ് ഇത്. അടുക്കളയിൽ ഇറച്ചി മീൻ എന്നിവ സിങ്കിൽ കഴുകിയ ശേഷം ദുർ ഗന്ധം ഉണ്ടാകാറുണ്ട്. ഇത്തരം മണം മാറി കിട്ടാനും നല്ല സുഗന്ധം ലഭിക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നന്നായിത്തന്നെ സിങ്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. സിങ്ക് നല്ല വൃത്തിയായി ലഭിക്കാൻ സഹായിക്കുന്നു. നന്നായി ഉരച്ചു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ ബേക്കിംഗ് സോഡ വിനാഗിരി ഉപയോഗിച്ച് പ്രശ്നങ്ങൾ മാറ്റിയെടുത്തു ക്ലീൻ ചെയ്യാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.