മറവിരോഗം തുടക്കം ഈ ലക്ഷണമാണ് ഇത് അറിയാതെ പോകല്ലേ…

അസുഖങ്ങൾ പലരീതിയിലും മനുഷ്യനെ അസ്വസ്ഥമാക്കുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രശ്നങ്ങളുണ്ടാക്കുന്ന അസുഖങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മറവിരോഗം. ഇന്ന് വളരെ കൂടി വരുന്ന ഒന്നാണ് ഇത്. ചോദ്യങ്ങളെ ക്കാൾ കൂടുതലായി രോഗിയുടെ അടുത്ത ബന്ധുക്കളെ ആണ് ഇത്തരം പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നത്. 65 വയസിനു ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ സാധാരണഗതിയിൽ കണ്ടുവരുന്നത്.

എങ്കിലും വളരെ നേരത്തെ തന്നെ 30 നും 40 നും കണ്ടുവരുന്ന മറവിരോഗം പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഫലപ്രദമായി യാതൊരു മരുന്നും കണ്ടെത്താത്ത ഈ രോഗം എങ്ങനെ നേരിടാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾക്ക് ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളി ആയി മാറി കൊണ്ടിരിക്കുകയാണ്. എന്താണ് മറവി രോഗത്തിന് കാരണം. ബ്രെയിൻ കോശങ്ങൾ നശിക്കുന്നതിനാൽ തലച്ചോറ്.

ചുരുങ്ങുന്നത് മൂലം ഓർമ്മകൾ നശിക്കുന്നത് കൂടെ പുതുതായി പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. എന്താണ് ഇത്തരം രോഗത്തിലെ ലക്ഷണങ്ങൾ എന്ന് നോക്കാം. സാധാരണ 3 അവസ്ഥകളിൽ ആണ് കണ്ടുവരുന്നത്. ആദ്യം തുടങ്ങുമ്പോൾ മെമ്മറി കുറയുന്നതായി കണ്ടുവരുന്നുണ്ട്. ഇപ്പോൾ നടന്ന കാര്യങ്ങൾ കടന്നു പോകുന്ന അവസ്ഥ.

അതുപോലെതന്നെ ഒരു കാര്യം വായിച്ചു കഴിഞ്ഞാൽ അത് ഓർമിച്ചു വെക്കാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ വാക്കുകൾ മറന്നു പോവുക ലാംഗ്വേജ് വ്യത്യാസം വരുക. മറ്റുള്ളവരുമായി ഇടപെടുന്നത് കുറയുന്നു. പലപ്പോഴും മൂന്നാമത്തെ സ്റ്റേജിൽ എത്തുമ്പോൾ സ്വന്തം കാര്യം പോലും നോക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.