ഹൃദ്രോഗം ആദ്യം മില്ലാത്തവർ ആണെങ്കിൽ ഇനി കുഴഞ്ഞു വീണു മരിക്കും കാരണം ഇതാണ്..!!

ഹൃദ്രോഗം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ടറ്റാക്ക് അതിന്റെ റിസ്ക് ഫക്ടർസ് എന്തെല്ലാമാണ് നമുക്ക് നോക്കാം. അതിൽ കോമൺ ആയി കാണാവുന്ന ചില കാര്യങ്ങളുണ്ട്. പുകവലി അതുപോലെ തന്നെ മദ്യപാനം സ്‌ട്രെസ്‌ ഫാമിലി ഹിസ്റ്ററി ഹൈപ്പർ ടെൻഷൻ ഡയബറ്റിസ് എന്നിവയെല്ലാം ഇതിന്റെ റിസ്ക് ഫക്ടർസ് ആണ്. എന്നാൽ നമുക്ക് അറിയാൻ കഴിയാത്ത പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കുറച്ച് റിസ്ക് ഫക്ടർസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ചെറുപ്പക്കാരെ അടക്കം ഒരുപാട് പേരുടെ ജീവൻ അപഹരിച്ചുകൊണ്ട് പോകുന്ന ബോധമില്ലാത്ത ഒരു കോമാളി ആണെന്ന് പറയാം. പണ്ടുകാലങ്ങളിൽ 40 50 വയസുകളിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വന്നിരുന്നത്. എന്ന ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ചെറിയ കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. അതിന് കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്.

ഹാർട് അറ്റാക്കിന് നമ്മൾ ശ്രദ്ധിക്കാത്ത ചില കാരണങ്ങളുണ്ട്. അതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഗടക്കം എന്ന് പറയുന്നത് പുകവലി ആൽക്കഹോൾ ഫാമിലി ഹിസ്റ്ററി തന്നെയാണ്. നമ്മുടെ വീട്ടിലുള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതുകൂടാതെ ചില വൈറ്റമിൻ ഡെഫിഷൻസി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ഇതിൽ ഒരു എക്സാമ്പിളാണ് വൈറ്റമിൻ D3 കുറവ്. അതുപോലെതന്നെ വൈറ്റമിൻ b12 കുറവ്. കാൽസ്യം മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ കുറവ് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്നത്തെ കാലത്ത് 90% ആളുകളിലും വൈറ്റമിൻ d3 കുറവുണ്ടാകും. കാരണം നമ്മൾ ആരും വെയിൽ കൊള്ളുന്നില്ല അതാണ്. ഇത് 30ന് മുകളിലായി സൂക്ഷിച്ചില്ലെങ്കിൽ. അത് മസിൽസിന് ആവശ്യത്തിനു ഫംഗ്ഷൻ ചെയ്യാനുള്ള ശക്തി ലഭിക്കാതെ വരുന്നു. കാൽസ്യം വൈറ്റമിൻ ഡി3 ലഭിച്ചാൽ മാത്രമേ മസിലുകൾ നന്നായി ഫങ്ക്ഷൻ ചെയ്യു. കൂടുതൽ അറിയുവൻ ഈ വീഡിയോ കാണു. Video credit : Healthy Dr