ഒരു കഷണം സവാള കാലിന്റെ അടിയിൽ വച്ച് കിടന്നുറങ്ങിയാൽ ഉണ്ടാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ വ്യത്യസ്തമായ രീതിയിൽ ശരീരത്തിൽ രക്തശുദ്ധീകരിക്കുകയും ശരീരത്തിലുള്ള അണുക്കൾ പൂർണമായി നശിപ്പിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സവാള വൃത്ത ആകൃതിയിൽ മുറിച്ചെടുക്കുക. കീടനാശിനി ഉപയോഗിക്കാത്ത സവാള ആണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഇത്തരത്തിൽ മുറിച്ചെടുത്ത സവാള കാൽപാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ വച്ചതിനുശേഷം ഒരു സോക്സ് ഇട്ടാൽ അത് പാദത്തിൽ ഇറങ്ങി ഇരിക്കുന്നതാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് സവാള. നിരവധി ആരോഗ്യ ഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുള്ള കാര്യം പലർക്കും അറിയാവുന്നതാണ്. എന്നാൽ ഈ ഒരു കാര്യം നിങ്ങളിൽ പലരും ആദ്യമായിട്ട് കേൾക്കുന്നത് ആയിരിക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് ആണ് ഏറ്റവും സൗകര്യപ്രദം.
ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ ശരീരത്തെ അണു വിമുക്തമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് വിഷം പുറത്തു കളയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. മുറിയിലെ വായു ശുദ്ധീകരിക്കാനും ഈ മുറിച്ച സവാള വളരെയേറെ സഹായിക്കുന്നുണ്ട്. സവാള മുറിച്ച് മുറിയുടെ പല ഭാഗങ്ങളായി സൂക്ഷിച്ചു വയ്ക്കാം.
ചൈനയിലെ ചില പ്രത്യേക ആരോഗ്യ പരിപാലന വിശ്വാസപ്രകാരം കാൽപാദത്തിൽ എല്ലാവിധ ആന്തരിക അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നാണ്. ഇത് മെറിഡിയം എന്നാണ് പറയപ്പെടുന്നത്. ഈ രീതിയിൽ ഉപയോഗിച്ചാണ് ശരീരത്തിലെ രക്തം നമ്മൾ സവാള ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam