നിരവധി ആരോഗ്യ ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളിൽ പലരും ഇടയ്ക്കിടെ മാതളം കഴിക്കാറുണ്ട്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മാതളം. മാതളം എന്ന് പറഞ്ഞാൽ ഒന്ന് മുഖം ചുളിക്കും. കാരണം അതിന്റെ തൊലി കളയാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ വളരെ കൂടുതലാണ്. ഹൃദയത്തെയും കരളിനെയും പുനരി ജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകൾ പുനരു ജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
കരളിനെ സംരക്ഷിക്കുന്ന ഒന്നു കൂടിയാണിത്. ധമാനികൾ സംരക്ഷിക്കുന്നു. മാതളത്തിന്റെ ജ്യൂസ് കുടിച്ചാൽ കോളേസ്റ്റോൾ കുറച്ചു രക്ത ധമനികളെ സുഖമായി രക്തം വഹിക്കാൻ സഹായിക്കുന്നുണ്ട്. രക്തക്കുഴൽ ഉണ്ടാകുന്ന ബ്ലോക്ക് മാറ്റാനും ഇത് സഹായിക്കുന്നുണ്ട്. ബ്ലഡ് വെസ്സൽസ് നശിച്ചുപോക്കാതെ തടയാൻ ഇത് സഹായിക്കുന്നുണ്ട്. പരിനാമപരമായ രോഗങ്ങൾ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. മെറ്റബോളിക് സിന്ധ്രോം.
മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതു മൂലം ഇൻസുലിൻ ഉൽപതിപ്പിക്കുന്നു. അതുകൊണ്ട് മെറ്റബോളിക് സിംൺഡ്രോ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. വയറിളക്കത്തിന് പരിഹാരമാണ് ഇത്. മാതളത്തിന്റെ ജൂസ് കുടിക്കുമ്പോൾ ഡയറിയ മൂലം ഉണ്ടാകുന്ന കഠിനമായ വേദനയും എരിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
വൃക്ക ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നുണ്ട്. കിഡ്നി ശുദ്ധികരിക്കാനും ഇത് സഹായിക്കും. അഴുക്ക് മാറ്റിയെടുക്കാനും ഇത് സഹായിക്കും. വൈറ്റമിൻസ് മിനറൽസ് ഉള്ളതുകൊണ്ട് ഗർഭസ്ഥ ശിശുവിന് ഭാരക്കുറവ് ഇല്ലാതെ നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD