നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും എല്ലാം ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് ചെമ്പരത്തി. ഇതിന്റെ വിലയും പൂവും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഒരേസമയം ഭക്ഷ്യയോഗ്യവും മരുന്നുമാണ് ചെമ്പരത്തി പൂവ്. ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരം ആർക്കുമായി ഇതിനെ പണ്ടുകാലം മുതലേ നാം ഓരോരുത്തരും ഉപയോഗിച്ചു പോരുന്നു. ചെമ്പരത്തി പൂവിന്റെ ഗുണങ്ങൾ ശരീരത്തിന് ഏറ്റവും അധികമായി കിട്ടുന്നതിനുവേണ്ടി അത് ജ്യൂസ് ആയി കുടിക്കുകയാണ് ചെയ്യാറുള്ളത്.
ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ തന്നെ നമ്മുടെ ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഇതിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി ഇതിന്റെ ഉപയോഗം വഴി വർദ്ധിക്കുകയും കയറി കൂടുന്ന വൈറസുകളെയും അണുബാധകളെയും ഇത് തടുക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായകരമാണ്.
അതോടൊപ്പം തന്നെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊളസ്ട്രോളും പ്രമേഹവും എല്ലാം പെട്ടെന്ന് മറികടക്കാൻ ഇത് സഹായകരമാണ്. അതിനാൽ തന്നെ ഹൃദയരോഗ സാധ്യതകൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉത്തമമാണ്. കൂടാതെ മുടിയുടെ സംരക്ഷണത്തിന് ഇതിന്റെ പൂവും ഇലയും എല്ലാം ഒരുപോലെ ഉപയോഗപ്രദമാണ്.
മുടികൊഴിച്ചിൽ നീങ്ങുവാനും മുടികൾ ഇടതോന്ന വളരുമാനം താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറുവാനും ഇത് പണ്ടുകാലo മുതലേ ഉപയോഗിക്കുന്നു. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ നീങ്ങുന്നതിനും ചെമ്പരത്തിപ്പൂവ് സഹായകരമാണ്. അത്തരത്തിൽ ചർമ്മത്തെ സകലത്തരത്തിലുള്ള പ്രശ്നങ്ങളും നീങ്ങുന്നതിനു വേണ്ടിയുള്ള ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചിട്ടുള്ള ഒരു ടോണർ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.