കക്ഷത്തിലെ കറുപ്പ് നിറം കഴുത്തിലെ ഡാർക്നസ്… ഇവയ്ക്കെല്ലാം ഇനി പരിഹാരം… ഇനി ചമലില്ലാതെ ഏതു വസ്ത്രവും ധരിക്കാം

കഴുത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം അതുപോലെതന്നെ കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നിവ വലിയ രീതിയിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാം. പല കാരണങ്ങൾ കൊണ്ടും കഴുത്തിന് പുറകുഭാഗത്ത് കറുപ്പുനിറം ഉണ്ടാകാറുണ്ട്. പലപ്പോഴും വൃത്തിയായി സൂക്ഷിക്കാത്തത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. അതുപോലെതന്നെ ശരീരത്തിലെ മറ്റു പല കറുപ്പുനിറം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് കക്ഷത്തിലുള്ള ഇത്തരത്തിലുള്ള കറുപ്പ് നിറം മാറ്റി നല്ല രീതിയിൽ വൈറ്റനിങ് ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വെറും 10 മിനിറ്റ് കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

https://youtu.be/LZzOKAImqSs

അതിനുവേണ്ടി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു സ്ക്രബ്ബറാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ഷുഗർ ചേർത്ത് കൊടുക്കുക. ഇത് തരുതരുപ്പ് ഉള്ളതുകൊണ്ട് തന്നെ സ്ക്രബ് ചെയ്യാൻ വളരെ എളുപ്പമുള്ള ഒന്നാണ്. അതുപോലെതന്നെ ഡെഡ് സെൽസ് റിമൂവ് ചെയ്യാനും ആ ഒരു ഭാഗം നല്ല രീതിയിൽ തന്നെ നീറ്റ് ആയി കിട്ടാനും സഹായിക്കുന്ന ഒന്നു കൂടിയാണ്.

അതിന്റെ കൂടെ തന്നെ കുറച്ച് നാരങ്ങ ജ്യൂസ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഭാഗത്ത് കാണുന്ന നിറം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങാനീരും ഷുഗർ മാത്രം മതി വേറെ ഒന്നും ഉപയോഗിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *