പുട്ടുകുറ്റിയും മുന്തിരിയും ഉണ്ടോ… ഒരു കിടിലൻ മാജിക് കാണാം…|kismis making process

നിങ്ങളുടെ വീട്ടിൽ ഇടക്കെങ്കിലും മുന്തിരി വാങ്ങാറുണ്ടായിരിക്കും. പഴവർഗങ്ങളിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് മുന്തിരി. നിരവധി ആരോഗ്യ ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ മുന്തിരിയും അതുപോലെതന്നെ പുട്ടുകുടവും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു മുന്തിരി വേണമെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്.

പച്ചയോ അല്ലെങ്കിൽ കറുപ്പ് മുന്തിരിയോ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് കഴുകിയെടുക്കാവുന്നതാണ്. പിന്നീട് പുട്ട് കുടത്തിന്റെ കുറ്റിയിൽ ചില്ല് ഇട്ട് ശേഷം ഈ ഒരു മുന്തിരി എല്ലാം അതിൽ ഇട്ടു വയ്ക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉണക്കമുന്തിരി എങ്ങനെ തയ്യാറാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. നമുക്കറിയാം നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി.

ശരീരത്തിലെ പല ആരോഗ്യ പ്രവർത്തനങ്ങൾക്കും വളരെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. ഇത് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ആദ്യം പുട്ടുകുടത്തിൽ വെള്ളം ഒഴിച്ച് ശേഷം നന്നായി തിളപ്പിക്കുക. പിന്നീട് ആവി വന്നു തുടങ്ങുമ്പോൾ മീഡിയം ഫ്ലാമിലിട്ട് ആകെ 10 മിനിറ്റ് സമയം നിങ്ങൾക്ക് വേവിച്ചെടുക്കാവുന്നതാണ്. എടുക്കുമ്പോൾ ചില മുന്തിരി പൊട്ടിക്കാണും ചിലത് വീർത്തു കാണും.

പിന്നീട് ഒരു തോർത്ത് അല്ലെങ്കിൽ എന്തെങ്കിലും ഒരു തുണി എടുത്തു ഈ മുന്തിരിയിലെ വെള്ളം തുടച്ചെടുക്കുക. പിന്നീട് ഒരു മൂറത്തിൽ തുണി വിരിച്ച ശേഷം ഇത് ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇനി നിങ്ങൾക്ക് നിസ്സാരസമയം കൊണ്ട് ഉണക്കമുന്തിരി വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.