റസ്റ്റോറന്റിനെ വെല്ലുന്ന മുട്ടക്കറി വീട്ടിലുണ്ടാക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. പച്ചയ്ക്കും വേവിച്ചുo മുട്ട കഴിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും മുട്ടയുടെ ഗുണം ധാരാളം നമ്മുടെ ശരീരത്തിന് ലഭിക്കുന്നതാണ്. ഇത്രയേറെ വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്സൈഡുകളും പ്രോട്ടീനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് തന്നെയാണ് മുട്ട. കുട്ടികളുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത്.

ഈയൊരു മുട്ട വെച്ചിട്ടുള്ള ഒരു കിടിലൻ രുചിയുള്ള വിഭവമാണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന മുട്ട കറിയാണ് ഇത്. മുട്ടക്കറി പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നത് തന്നെയാണ്. എങ്ങനെ തന്നെ ഉണ്ടാക്കിയാലും പലപ്പോഴും ഹോട്ടലിൽ നിന്ന് ലഭിക്കുന്നതുപോലുള്ള രുചി ഉണ്ടാകാറില്ല. എന്നാൽ മുട്ടക്കറി ഇങ്ങനെ തയ്യാറാക്കി നോക്കുകയാണെങ്കിൽ ഹോട്ടലിനേക്കാൾ ടേസ്റ്റി ആയിട്ടുള്ള രുചി ആയിരിക്കും.

ഇതിനു ഉണ്ടാകുക. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ആവശ്യത്തിന് മുട്ട പുഴുങ്ങി മാറ്റിവയ്ക്കുകയാണ്. പിന്നീട് ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് നല്ലവണ്ണം വഴറ്റേണ്ടതാണ്. പിന്നീട് ഇഞ്ചി വെളുത്തുള്ളി 4 പച്ചമുളക് എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് ഒരു കറക്ക് കറക്കി ഇതിലേക്കിടാവുന്നതാണ്.

പിന്നീട് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് മുരിയുന്നതോടുകൂടി രണ്ടു തക്കാളിയും നുറുക്കി ഇടേണ്ടതാണ്. സവാളയിൽ തക്കാളിയും നല്ലവണ്ണം വഴറ്റി അത്അലിയിച്ച് എടുക്കേണ്ടതാണ്. പിന്നീട് മുളകുപൊടി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലപ്പൊടി എന്നിങ്ങനെയുള്ളവ ഇട്ട് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. കരിഞ്ഞു പോകാതിരിക്കാൻ തീ അല്പം കുറച്ചു വേണം മസാലകൾ ചേർക്കാൻ. തുടർന്ന് വീഡിയോ കാണുക.