ഒരൊറ്റ പാടുകളും ചുളിവുകളും ഇല്ലാതെ ചെറുപ്പം നിലനിർത്താൻ ഇതു മതി. ഇതിന്റെ ഗുണങ്ങൾ ഞെട്ടിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ വളരെ അധികം ലഭ്യമായിട്ടുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. മധുരമുള്ള ഒരു പച്ചക്കറി ആയതിനാൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടമുള്ളതാണ് ഇത്. ഇത് വേവിച്ച് കഴിക്കുന്നതിനേക്കാൾ കൂടുതൽ വേവിക്കാതെ സാലഡുകളിൽ ഉൾപ്പെടുത്തിയാണ് കഴിക്കുന്നത്. അത്രയേറെ രുചികരമായ ക്യാരറ്റിനെ ധാരാളം ഗുണഗണങ്ങൾ ഉണ്ട്.

ഇത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഏറെ ഉപകാരമുള്ളതാണ്. നാരുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നു. മലബന്ധത്തിന് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. അതോടൊപ്പം തന്നെ വൈറ്റമിൻ എ ഉള്ളതിനാൽ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഉപകാരപ്രദമാണ്. കൂടാതെ വൈറ്റമിൻ സി രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുന്നതിനും മികച്ചതാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് ഉത്പാദിപ്പിക്കുകയും അതുവഴി ആരോഗ്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ചർമ്മത്തിനും ഏറെ ഗുണകരമാണ് ക്യാരറ്റ്.

ഇത് ചർമ്മത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ വരകൾ മുഖക്കുരുക്കൾ എന്നിവയെ മാറ്റിക്കൊണ്ട് മുഖകാന്തി ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്രദമാണ്. അത്തരത്തിൽ ക്യാരറ്റ് ഉപയോഗിച്ചിട്ടുള്ള ഒരു ഫേയ്സ് ക്രീം ആണ് ഇതിൽ കാണുന്നത്. കടയിൽ നിന്ന് വാങ്ങിക്കുന്ന ഫേസ് ക്രീമിനെക്കാളും ഏറെ ഗുണകരമായിട്ടുള്ള ഒരു ക്രീം തന്നെയാണ് ഇത്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുകയുമില്ല. തുടർന്ന് വീഡിയോ കാണുക.