ദിവസവും 10 മിനിറ്റ് ഈ രീതിയിൽ കയ്യടിച്ചാൽ മതി അസുഖങ്ങൾ ഭേദമാക്കാം..!!

കൈയ്യടിക്കുന്നത് നല്ലതാണോ എന്ന് ചോദിച്ചാൽ നല്ലതാണ് എന്ന് വേണം ഇനി പറയാൻ. കയ്യടിക്കുന്നത് മൂലം ആർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള പത്ത് ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ജീവിതത്തിൽ കൈയ്യടിക്കുക എന്നത് നല്ല കാര്യങ്ങളിൽ ഒന്ന് തന്നെയാണ്. ആഘോഷം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിൽ എല്ലാം നമ്മൾ നന്നായി കയ്യടിക്കാറുണ്ട്. അതുകൊണ്ടുതന്നെ കയ്യടി ജീവിതത്തിൽ സന്തോഷത്തിന്റെ പിന്തുടർച്ചയാണ് എന്ന് വേണം പറയാൻ.

സന്തോഷം ആരോഗ്യത്തോടെ ഇരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ കയ്യടി കൊണ്ട് മാത്രം നമുക്ക് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ദിവസവും അരമണിക്കൂറെങ്കിലും കൈയ്യടിക്കുന്നവർക്ക് പ്രമേഹം വാതം സമ്മർദ്ദം വിഷാദം തലവേദന പനി മുടികൊഴിച്ചിലെ ഉണ്ടാകാതെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നതാണ്. എയർകണ്ടീഷൻ ചെയ്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കയ്യടിക്കുന്നത് വളരെ നല്ലതാണ്.

രക്ത യോട്ടം വർദ്ധിപ്പിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കയ്യടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാവുകയും ഓർമ്മശക്തി വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും കുറച്ച് സമയം കൈയ്യടിക്കുന്നവർക്ക് ഒരു പരിധിവരെ രോഗങ്ങൾ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കയ്യടി വളരെ ആശ്വാസം നൽകുന്ന ഒന്നാണ്.

നന്നായി കൈയ്യടിക്കുന്ന കുട്ടികൾക്ക് പഠന വൈകല്യം സംബന്ധിച്ച പ്രശ്നങ്ങൾ നിന്നും ഒരു പരിധി വരെ കരകയറാൻ സാധിക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. രക്തസമ്മർദം കുറവുള്ള രോഗികൾക്കും കയടി വളരെ നല്ലതാണ്. പുറം വേദന കഴുത്ത് വേദന സന്ധിവേദന എന്നിവയിൽ നിന്നും കയ്യടി വളരെയേറെ ആശ്വാസം നൽകുന്നു. സന്ധിവാതത്തിന്റെ അസ്വസ്ഥത കുറക്കാനും കയ്യടി നല്ലൊരു മാർഗം കൂടിയാണ്. നന്നായി കയ്യടിക്കുന്നത് ഹൃദയം ശ്വാസ കോശം എന്നിവയ്ക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ച് ആസ്മ പോലുള്ള പ്രശ്നങ്ങളുള്ളവർക്ക്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *