ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് പ്രമേഹം. പണ്ടുകാലം മുതലേ ഈ ഒരു രോഗം നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും ഇതിന്റെ വ്യാപ്തി ഇന്ന് വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. നൂറിൽ ഒന്നോ രണ്ടോ ആളുകൾക്ക് കണ്ടിരുന്ന ഈ രോഗം അഞ്ചിൽ മൂന്നാൾക്കെങ്കിലും ഉണ്ട് എന്നുള്ള സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്.
രക്തത്തിൽ അമിതമായി ഗ്ലൂക്കോസ് കൂടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിൽ രക്തക്കുഴലുകളിൽ ഇത് പറ്റിപ്പിടിച്ചിരിക്കുകയും അതുവഴി രക്തപ്രവാഹം നടത്തപ്പെടുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നതുപോലെ തന്നെ കിഡ്നിയുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും ഇത് പ്രതികൂലമായി തന്നെ ബാധിക്കുന്നു. അതിനാൽ തന്നെ ഇന്നത്തെ കാലത്തെ ഒട്ടനവധി ആളുകളുടെ.
മരണത്തിന്റെ ഒരു പ്രധാന കാരണം കൂടിയാണ് ഈ പ്രമേഹം. ഇത്തരത്തിലുള്ള പ്രമേഹത്തെ മറികടക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ മരുന്നുകളെ ആശ്രയിച്ചത് കൊണ്ട് മാത്രം പ്രമേഹം പൂർണമായി കുറയണമെന്നില്ല. ഇതിനായി ഏറ്റവും അനുയോജ്യമായത് നല്ല രീതിയിലുള്ള ഡയറ്റും എക്സസൈസുകളും ആണ്. അത്തരത്തിൽ ഹൈ ലെവലിൽ നിൽക്കുന്ന ഷുഗർ പേഷ്യൻസിനെ ലോ ലെവൽ ഷുഗറാക്കാൻ മാറ്റുന്ന.
ചില എക്സസൈസുകളെയും ഡയറ്റുകളെയും കുറിച്ചാണ് പറയുന്നത്. ഇന്നത്തെ കാലത്ത് ഷുഗർ രോഗികളിൽ ഏതെങ്കിലും തരത്തിലുള്ള സർജറികളോ മറ്റും ആവശ്യം വരുമ്പോൾ അവരുടെ ഷുഗർ ലെവൽ കുറയ്ക്കാൻ വേണ്ടി ചെയ്യുന്ന ഒരു മാർഗ്ഗമാണ് ഇത്. ഇത് നമ്മുടെ ഹാർട്ട് ബീറ്റ്സ് അല്പം സമയത്തേക്ക് വർദ്ധിപ്പിക്കുന്ന ഒരു എക്സസൈസ് ആണ്. ഇതിനെ ഹൈ ഇന്റെൺസിറ്റി ഇന്റർവെൽ ട്രെയിനിങ് എന്നാണ് പറയുന്നത്. തുടർന്ന് വീഡിയോ കാണുക.