കട്ടപിടിച്ച് മുടിയിഴകൾ വളരാൻ ഇത് ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ.

നമ്മുടെ ഏവരുടെയും അടുക്കളയിലെ നിറസാന്നിധ്യമാണ് കറിവേപ്പില. എല്ലാത്തരം കറികളിലും നാം ഉപയോഗിക്കുന്ന ഒരു ഇലയാണ് ഇത്. കറികൾക്ക് രുചിയും മണവും നൽകുക എന്നുള്ളതിലപ്പുറം ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള ഗുണങ്ങളാണ് ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിൽ ധാരാളം ആന്റി ഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകമാണ് ഇത്.

ദിവസവും കറിവേപ്പില ഇല കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അമിതമായിട്ടുള്ള കൊളസ്ട്രോളിന് പൂർണമായി ഇല്ലാതാക്കാൻ ഇത് സഹായകരമാണ്. കൊളസ്ട്രോളിനെ പോലെ തന്നെ ഉയർന്ന പ്രമേഹത്തെയും രക്തസമ്മർദ്ദത്തെയും ഇതിന്റെ ഉപയോഗം വഴി നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ കറിവേപ്പിലയുടെ ഉപയോഗം ഹൃദരോഗ സാധ്യതകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ധാതുലവണങ്ങൾ.

തലച്ചോറ് ഉൾപ്പെടെയുള്ള നാഡീവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാൻ അനുയോജ്യമായിട്ടുള്ളവയാണ്. അതിനാൽ തന്നെ അൽഷിമേഴ്സ് പോലുള്ള നാഡീ രോഗങ്ങളെ കുറയ്ക്കാൻ ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൂടാതെ ക്യാൻസറുകളെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ കേശ സംരക്ഷണത്തിനും ഇത് പണ്ടുകാലം മുതലേ നാം ഉപയോഗിച്ചു പോരുന്നു. അത്തരത്തിൽ കറിവേപ്പില ഉപയോഗിച്ചുകൊണ്ട്.

മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ മാസ്ക്കാണ് ഇതിൽ കാണുന്നത്. ഇത് മുടികളിൽ അപ്ലൈ ചെയ്യുന്നതു വഴി മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാക്കുകയും കൊഴിഞ്ഞുപോയ സ്ഥാനത്ത് പുതിയ മുടികൾ കിളിർത്തു വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ അകാലനര താരൻ എന്നിങ്ങനെയുള്ള മറ്റു പ്രശ്നങ്ങളെയും ഇതിന്റെ ഉപയോഗം വഴി ചെറുക്കുവാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *