Varicose vein treatment malayalam : ഇന്ന് ഒത്തിരിയേറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് വെരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ പല ഭാഗത്തുണ്ടാകുമെങ്കിലും കാലുകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇതുവഴി ആളുകൾക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. വിവിധതരം സ്റ്റേജുകളിൽ ആയാണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ കാണപ്പെടുന്നത്. ഇതിൽ ആദ്യത്തെ സ്റ്റേജ് എന്നു പറയുന്നത്.
കാലുകളിൽ നീലനിറത്തിൽ ഞെരമ്പുകൾ തടിച്ചു വീർത്ത് ഇരിക്കുന്ന ഒരു അവസ്ഥയാണ്. ഇത് പ്രാഥമിക ഘട്ടം ആണെങ്കിലും ഇത് ഒത്തിരി പേർക്ക് ഇങ്ങനെ കാണണമെന്നില്ല. ചിലവർക്ക് ഇത് മറ്റു പല അസ്വസ്ഥതകൾ ആയിട്ടാണ് തുടങ്ങാറുള്ളത്. ഇത്തരത്തിൽ കാലുകളിൽ നീല നിറത്തിൽ തടിച്ചു വീർത്ത ഞരമ്പുകൾ കെട്ടിപ്പിടിഞ്ഞു കിടക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആ ഞെരമ്പുകളിൽ രക്തയില്ലാതായി അവിടെ ആശുപരക്തം കെട്ടിക്കിടക്കുന്നതിനാണ്.
അതിനാൽ തന്നെ തടിച്ചുതീർത്ത ഞെരമ്പുകളോടൊപ്പം തന്നെ അസഹ്യമായ കാലുവേദനയും കാല് കടച്ചിലും പുകച്ചിലും എല്ലാം ഇത്തരം രോഗികൾക്ക് ഉണ്ടാകുന്നു. ഇതുവഴി അധികനേരം ഇരിക്കുവാനോ അധികം നേരം നിൽക്കുവാനോ നടക്കുവാനോ വരെ സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. കുറച്ചുകൂടി അഡ്വാൻസ്ഡ് ആവുമ്പോൾ ഇത് കാലുകളിലെ നീരായി പ്രത്യക്ഷപ്പെടുന്നു.
ഒട്ടുമിക്ക ആളുകൾക്കും രാത്രി സമയങ്ങളിൽ ആണ് ഇത്തരത്തിൽ നീര് വരുന്നതായി കാണുന്നത്. രാത്രി സമയങ്ങളിൽ നീരു മൂലം ബുദ്ധിമുട്ടുമെങ്കിലും നേരം വെളുക്കുമ്പോൾ ഈ നേരേ പഴയപോലെ ഇല്ലാതായിത്തീരുന്നു. ഇത് പിന്നീട് കൂടിക്കൂടി കാലുകളിലെ ചെറിയ കുത്തുകളായി മാറുകയും പിന്നീട് അത് കറുത്ത പാടുകളെ മാറുകയും അതിനുശേഷം അത് ചൊറിഞ്ഞു പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.