കാൽപാദങ്ങളിൽ ഉണ്ടാകുന്ന തരിപ്പും വേദനയും ഇനി വളരെ വേഗം മാറ്റിയെടുക്കാം… ഈ അറിവ് കാണേണ്ടത് തന്നെ…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് സ്ത്രീകളെ സംബന്ധിച്ച ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക സ്ത്രീകളും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് രാവിലെ എഴുന്നേറ്റ് കാലുകൾ നിലത്തു കുത്താൻ കഴിയുന്നില്ല. പിന്നീട് നടന്നു കഴിഞ്ഞാൽ ആശ്വാസം ലഭിക്കാറുണ്ട്. അതുപോലെതന്നെ കൂടുതൽ നിൽക്കുന്ന പണികളും കൂടുതൽ നടക്കുന്ന ജോലികൾ ചെയ്തു കഴിഞ്ഞാൽ കാലിന്റെ താഴെ ഭാഗത്ത് ഭയങ്കര രീതിയിൽ കടച്ചൽ തരിപ്പ് എന്നിവ കാണാറുണ്ട്.

ഇതിന് സാധാരണ രീതിയിൽ ഉപ്പൂറ്റി വേദന അല്ലെങ്കിൽ ഹീൽ പെയിൻ എന്നാണ് പറയുന്നത്. എന്താണ് ഇതിന് കാരണങ്ങൾ. ഇത് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം. ഹോമിയോപതിയിൽ ഇതിന് എന്തെല്ലാം ആണ് ചികിത്സാരീതികൾ. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ഇന്ന് ഉപ്പൂറ്റി വേദന അനുഭവിക്കുന്ന സ്ത്രീകൾ വളരെ കൂടുതലാണ്. ഇത്തരത്തിലുള്ളവർക്ക് പല രീതിയിലാണ് ഉപ്പൂറ്റി വേദന പറയുന്നത്. ഏതെല്ലാം രീതിയിലാണ് ഉപ്പൂറ്റി വേദന വരുന്നത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

കാലിന്റെ താഴെ ഭാഗത്ത് മുഴുവനായിട്ടും വേദന വരുന്നത് ചിലർ പറയാറുണ്ട്. ഇതുകൂടാതെ വാതസമ്പദ രീതിയിലും വേദന ഉണ്ടാകാറുണ്ട്. ഇതു കൂടാതെ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് എന്താണ് കാരണമെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള ചികിത്സ രീതികൾ നൽകിയാൽ മാത്രമേ ഇത്തരത്തിലുള്ള വേദനകൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കു.

ഉപ്പൂറ്റി വേദന കുറയ്ക്കാനായി വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം ക്ലിനിക്കിൽ രോഗികൾ വേദന ആയി വരുമ്പോൾ പറയുന്നത് രണ്ടുമാസമെങ്കിലും റസ്റ്റ്‌ ചെയ്യാനാണ്. കാലുകൾ തുടർച്ചയായി നടക്കുന്ന ആളുകൾ ആണെങ്കിൽ. തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവരാണ് എങ്കിൽ ഈ ചികിത്സ തുടങ്ങി കഴിഞ്ഞാൽ രണ്ടുമാസം എങ്കിലും റസ്റ്റ്‌ എടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam