ശരീരത്തിലെ സൗന്ദര്യ ശ്രദ്ധിക്കാത്ത വരായി ആരുംതന്നെ കാണില്ല. ശരീരസൗന്ദര്യം ശ്രദ്ധിക്കുന്നവർ വളരെയേറെ ശ്രദ്ധിക്കുന്നതാണ് മുടിയുടെ പ്രശ്നങ്ങൾ. അത്തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങളാണ് താരൻ ശല്യവും പേൻ ശല്യവും മുടിയുടെ വളർച്ച കുറവ് തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റി നല്ല മുടി വളർച്ചയും തലയിലെ പേനും താരനും അകറ്റി നല്ല ഇടതൂർന്ന മുടി ഉണ്ടാവുന്നതിനു വേണ്ടിയിട്ടുള്ള ഒരു എളുപ്പ വഴിയാണ്.
മുടിവളരുന്നതിനും മുടി സ്മൂതും സോഫ്റ്റായും വയ്ക്കുന്നതിനും പലതരത്തിലുള്ള മാർഗ്ഗങ്ങളും മാർക്കറ്റിൽ സുലഭമാണ്. ഇത്തരത്തിലുള്ള പല വഴികളും പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇങ്ങനെ കിട്ടുന്ന പല മാർഗങ്ങളും കെമിക്കൽസ് നിർമ്മിത ക്രീമുകളും ലോഷനുകളും ആണ്. ഇത്തരത്തിലുള്ളത് ഉപയോഗിക്കാതെ മുടി വളരാൻ സഹായിക്കുന്ന നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതും ചിലവ് കുറഞ്ഞതുമായ ഒരു എളുപ്പ വഴിയാണ് ഇത്.
തുളസിയുടെ ഇല കറ്റാർവാഴ തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.