Fibroid removal and fertility : ഇന്ന് സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ഗർഭാശയ മുഴകൾ. സ്ത്രീകൾക്ക് ഗർഭധാരണം സാധ്യമാക്കുന്ന അവയവം ആണ് ഗർഭാശയം. ഈ അവയവങ്ങളുടെ ഉള്ളിലും പുറത്ത്മായും കാണുന്ന തടിപ്പുകളാണ് ഗർഭാശയം മുഴകൾ. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് ഓരോ സ്ത്രീകളിലും ഉണ്ടാക്കുന്നത്. ഏകദേശം 25 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള കാലയളവിൽ സ്ത്രീകളിൽ ഇത് സർവസാധാരണമായി തന്നെ ഇപ്പോൾ കാണാൻ സാധിക്കും.
എന്നിരുന്നാലും 45 കഴിഞ്ഞുള്ള ആർത്തവവിരാമ സമയങ്ങളിൽ ആണ് കൂടുതലായിരിക്കും ഇത്തരത്തിലുള്ള മുഴകൾ കാണുന്നത്. ഇത്രുള്ള മുഴകൾ ഗർഭാശയങ്ങളിൽ ഉണ്ടാകുമ്പോൾ അത് ചിലപ്പോൾ അമിതമായിട്ടുള്ള ബ്ലീഡിങ് ആയും വയറിലെ ഒരു തടിപ്പായും മൂത്രമൊഴിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയായി അടിവയറ്റിലെ ഭാരമായും കൂടാതെ ഗർഭധാരണം സാധ്യമാകാതെയും എല്ലാം ഇത്തരത്തിൽ ഗർഭാശയം മുഴകൾ ലക്ഷണം പുറപ്പെടുവിക്കുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുകൊണ്ട് വൈദ്യസഹായം നേടുമ്പോൾ പലതരത്തിലാണ്.
ഇത് കണ്ടുപിടിക്കുന്നത്. ചില മുഴകൾ വജൈനൽ ടെസ്റ്റിലൂടെ തന്നെ കാണാൻ സാധിക്കും. കൂടാതെ വയറിലെ തടിപ്പായി കാണുന്ന മുഴകളും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. അതോടൊപ്പം തന്നെ അൾട്രാസൗണ്ട് സ്കാനിങ്ങുകളും ഇത്തരത്തിലുള്ള മുഴകളുടെ യഥാർത്ഥ സാന്നിധ്യം തിരിച്ചറിയുന്നതിനും മറ്റും ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ആൾട്രാസൗണ്ട് സ്കാനിങ്ങളുടെ എത്ര മുഴകളാണ് ഗർഭാശയത്തിലുള്ളതെന്നും.
അവർ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും കാണാൻ സാധിക്കുന്നു. അൾട്രാ സൗണ്ട്സ്കാനിങ്ങിന് പുറമേ ഗർഭാശയ മുഴകളുടെ യഥാർത്ഥ അവസ്ഥ തിരിച്ചറിയുന്നതിന് എംആർഐ സ്കാനുകളും ചില രോഗികൾക്ക് ചെയ്യാറുണ്ട്. ഇതുവഴി ഗർഭാശയത്തിന്റെ ഒരു ത്രീഡി ഇമേജ് കിട്ടുകയും അതുവഴി ഗർഭാശ മുഴകളുടെയും സ്ഥാനവും അവസ്ഥയും തിരിച്ചറിയാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.
Pingback: ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ മറികടക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. കണ്ടു നോക്കൂ...| Dry grapes fo