കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് പനി. തുടക്കത്തിൽ പനിയായി ശരീരം കാണിക്കുമെങ്കിലും പിന്നീട് അത് ജലദോഷം ആയും ചുമയായും കഫക്കെട്ടായും മാറുന്നു. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വിട്ടുമാറാതെ തന്നെ വളരെയധികം ദിവസം നാമോരോരുത്തരിലും കാണുന്നു. മാറിവരുന്ന ജീവിതശൈലിയിൽ രോഗപ്രതിരോധ സംവിധാനത്തിൽ കുറവ് വന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ വിട്ടുമാറാതെ അടിക്കടി ചുമയും കഫക്കെട്ടും.
ജലദോഷവും എല്ലാം കാണുന്നത്. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കാണുമ്പോൾ തന്നെ നാം ഓരോരുത്തരും പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയാണ് ചെയ്യാറുള്ളത്. ചിലർ ഡോക്ടറെ കാണുവാൻ പോലും തയ്യാറാകാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും മരുന്നുകൾ വാങ്ങി കഴിക്കുന്നു. ഇത്തരത്തിൽ മരുന്നുകൾ കഴിക്കുമ്പോൾ നമുക്ക് ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് ശമനം ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും മരുന്നുകൾ കഴിയുന്നതോടെ ഇവ വീണ്ടും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു.
അതോടൊപ്പം ഇത്തരത്തിലുള്ള കഫക്കെട്ടിനെയും ചുമയും ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ അത് നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തിന്റെയും കരളിന്റെ പ്രവർത്തനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള പനി കഫകെട്ട് ചുമ എന്നിവയ്ക്ക് പ്രകൃതിദത്തമായിട്ടുള്ള മരുന്നുകളാണ് എന്നും ഗുണം ചെയ്യുക. അത്തരത്തിൽ കഫക്കെട്ടിനെയും ചുമയും പൂർണമായി ഇല്ലാതാക്കുന്നതിന് ഒരു.
പ്രകൃതിദത്തമായിട്ടുള്ള കഫ്സിറപ്പാണ് ഇതിൽ കാണുന്നത്. ഈ കഫ്സിറപ്പ് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിലുഉള്ള പദാർത്ഥങ്ങൾ വെച്ചുകൊണ്ട് നമുക്ക് നിർമ്മിക്കാവുന്നതാണ്. അതുപോലെ തന്നെ പാർശ്വഫലങ്ങൾ ഒട്ടും തന്നെയില്ലാത്ത ഔഷധമൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ വച്ചുകൊണ്ട് ഉപയോഗിക്കുന്നത് ആയതിനാൽ തന്നെ വളരെ വേഗം കഫക്കെട്ടിൽ നിന്നും ചുമയിൽ നിന്നും പൂർണമായി മോചനം പ്രാപിക്കാനാകും. തുടർന്ന് വീഡിയോ കാണുക.