ഫാറ്റി ലിവറിനെ മരുന്നുകളെ ആശ്രയിക്കാതെ തന്നെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റിലിവർ. ഇന്നത്തെ കരൾ രോഗങ്ങളുടെ ഏറ്റവും വലിയ ഒരു കാരണമാണ് ഇത്. കുട്ടികളിലും ഇത്തരത്തിലുള്ള അവസ്ഥ സർവ്വസാധാരണമായി കാണുന്നു എന്നുള്ളത് ഭീതിജനകമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരൾ. രക്തത്തെ ശുദ്ധീകരിക്കുന്ന എന്ന ധർമ്മം നിർവഹിക്കുന്നതും ദഹനപ്രക്രിയയ്ക്ക് വേണ്ട എൻസൈമുകൾ പ്രൊഡ്യൂസ് ചെയ്യുന്നതും ഈ കരളാണ്.

ഈ കരളിൽ കൊഴുപ്പുകളും വിഷാംശങ്ങളും അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്നത്. നാം അമിതമായി കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ആണ് നമ്മുടെ ശരീരത്തിലേക്ക് ഇത്തരത്തിലുള്ള ഫാറ്റുകൾ കൊണ്ടുവരുന്നത്. നാം കഴിക്കുന്ന പരിഹാരങ്ങൾ ഗോതമ്പ് റാഗി വറവ് പാടുക ജംഗ്ഫുഡുകൾ ഫാസ്റ്റ് ഫുഡുകൾ മദ്യപാനം പുകവലി മയക്കുമരുന്നുകൾ എന്നിങ്ങനെ ഒട്ടനവധി ഭക്ഷണ പദാർത്ഥങ്ങൾ ആണ് ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റുകൾ എത്തിക്കുന്നത്.

ഇത്തരത്തിൽ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിൽ കുന്നുകൂടിയും ഇതിനെ കരളിനെ അരിച്ചെടുക്കാൻ കഴിയാതെ വരികയും കടലിൽ അടിഞ്ഞുകൂടി നിൽക്കുകയും ചെയ്യുമ്പോൾ ഇത് കരളിന്റെ പ്രവർത്തനത്തെ ചുരുക്കുന്നു. ഇത്തരത്തിൽ കരളിന്റെ പ്രവർത്തനം ചുരുങ്ങുന്നത് ഘട്ടം ഘട്ടമായാണ് കാണുന്നത്. ഇത് 3 ഘട്ടം കഴിയുകയാണെങ്കിൽ ലിവർ സിറോസിസ് എന്ന അവസ്ഥയിലാണ് എത്തുന്നത്.

അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയെ മരുന്നുകൾ കൊണ്ട് തന്നെയല്ലാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നമുക്ക് മറികടക്കാൻ സാധിക്കും. അതിനായി കാർബോഹൈഡ്രേറ്റിക്കൽ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിന് പകരം ധാരാളം പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *