ഉലുവയിൽ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ..!! ഇതുവരെയും ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…

നമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണ് ഉലുവ. ചെറിയ ഒരു പദാർത്ഥമാണ് ഇത് എങ്കിലും. ധാരാളം ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഉലുവയിൽ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള കാര്യങ്ങൾ പലർക്കും അറിയണമെന്നില്ല. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉലുവയുടെ ചില ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും ആണ്. ഉലുവ കാണാത്തവർ ആരും ഉണ്ടാകില്ല. ഇതിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും. അതുപോലെതന്നെ ധാരാളം ദോഷങ്ങളും കാണാൻ കഴിയും.

പ്രധാനമായി ഉലുവ ഉപയോഗിക്കുന്നത് മുടി വളരാനാണ്. അതുപോലെതന്നെ മുടിക്ക് നല്ല രീതിയിൽ ഉള്ള് വെക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനെല്ലാം സഹായിക്കുന്ന ഒന്നാണ് ഉലുവ. തലേദിവസം വെള്ളത്തിലിട്ടു വെച്ച് രാവിലെ എഴുന്നേറ്റ് തലയിലെ മുപ്പതു മിനിറ്റ് വയ്ക്കുകയാണെങ്കിൽ മുടിക്ക് നല്ല നീളം ലഭിക്കുന്നതാണ്. അതുപോലെതന്നെ മുടിക്ക് ഉള്ള് കുറവാണെങ്കിൽ അതെല്ലാം തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. അതേപോലെതന്നെ താരൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്.

ഉലുവ പൊടിയാക്കി ആ പൊടി തൈരിൽ ചേർത്ത് തലയിൽ തേക്കുകയാണെങ്കിൽ താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഉലുവയിൽ ഫോളിക് ആസിഡ് കൂടാതെ വൈറ്റമിൻ എയും ബി യും എല്ലാം തന്നെ അടങ്ങിയതുകൊണ്ട് ചർമത്തിനും അതുപോലെതന്നെ സഹസ്ര സൗന്ദര്യത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് സൗന്ദര്യത്തിന് വലിയ ഒരു ഘടകമാണ് അതുകൊണ്ട് തന്നെ.

ഇത് അരച്ച് പാലിൽ ചേർത് മുഖത്തേക്ക് അപ്ലൈ ചെയ്തു കൊടുക്കുന്നത് മുഖത്ത് ഉണ്ടാകുന്ന സുഷിരങ്ങളിൽ കാണുന്ന അഴുക്ക് മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഉലുവ ഇട്ട് തിളപ്പിച്ച്‌ വെള്ള മുഖം കഴുകാൻ ഉപയോഗിക്കുന്നത് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner