ഇനി നല്ല നാടൻ അരി മുറുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. പലപ്പോഴും പലർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അരിമുറുക്ക്. നാടൻ രീതിയിൽ തന്നെ ഇത് വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം. ഒരു ഗ്ലാസ് ചായയും ഈ പലഹാരവും ഉണ്ടെങ്കിൽ നല്ല രുചി ആയിരിക്കും.
രണ്ടുമൂന്ന് രീതിയിൽ മുറുക്ക് ഉണ്ടാക്കാൻ സാധിക്കും. കടലമാവ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. അതുപോലെതന്നെ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. അരി അരച്ചും ഇത് തയ്യാറാക്കാൻ സാധിക്കും. അരിപ്പൊടി ഉപയോഗിച്ച് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ.
സാധിക്കുന്നതാണ്. നന്നായി എരിവ് വേണമെങ്കിൽ മുളക് പൊടിയുടെ അളവ് പറയുന്നതിൽ നിന്ന് വ്യത്യാസ വരുത്തി ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയന്റ് എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ അരി പൊടി എടുക്കുക.
അതുപോലെതന്നെ ഉഴുന്ന് ജീരകം മുളക് പൊടി എള്ള് കായപ്പൊടി. പിന്നീട് ഇതിലേക്ക് ആവശ്യം ഉപ്പ് അത് പോലെ എണ്ണ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : NEETHA’S TASTELAND