എത്ര വേദന ഉണ്ടെങ്കിലും കുഴിനഖം മാറ്റിയെടുക്കാം..!! ഒരു കിടിലൻ ഒറ്റമൂലി…| Toenail Treatment

കുഴിനഖം മാറാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധിപേർക്ക് കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കുഴിനഖം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ചിലർ പലതരത്തിലുള്ള മരുന്നുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. മറ്റു ചിലരാണെങ്കിൽ വേദന സഹിക്കുകയാണ് പതിവ്.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ നാലോ അഞ്ചോ അല്ലി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതുകൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാരങ്ങയുടെ ഇലയാണ്.

ധാരാളം ഔഷധ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നന്നായി അരച്ചെടുക്കേണ്ടതാണ്. ഒരുപാട് പേസ്റ്റ് ആകണമെന്ന് നിർബന്ധമില്ല. അതുപോലെതന്നെ ഇത് അരക്കുന്ന സമയത്തും വെള്ളം ചേർത്ത് അരക്കൻ പാടില്ല. ഇല നന്നായി കഴുകി എടുക്കുക. അത് പോലെ ഇത് അരയ്ക്കുന്ന സമയത്ത് വെള്ളം ചേർത്ത് അരയ്ക്കാൻ പാടില്ല.

വെളുത്തുള്ളിയുടെ കൊഴുപ്പ് ഉള്ളത് കൊണ്ട് തന്നെ ഇത് നല്ലപോലെ അരഞ്ഞു കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യം അല്പം ബേക്കിംഗ് സോഡ ആണ്. അതു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ കുഴിനഖം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi