ഇനി മുഖം സുന്ദരമാക്കിയെടുക്കാം… വെളിച്ചെണ്ണയും ഇതും കൂടി ഇങ്ങനെ ചെയ്താൽ മതി…| Face Wash Tips Malayalam

നിരവധി ആരോഗ്യ സൗന്ദര്യ ടിപ്പുകൾ ഇതിനോടകം നാം കണ്ടു കഴിഞ്ഞു. ഓരോന്നിനും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ഒരു സ്പൂൺ വെളിച്ചെണ്ണ ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്.

വെളിച്ചെണ്ണ മുഖം നല്ല രീതിയിൽ മോയിസ് ചറേസിംഗ് ആവാനും അതുപോലെതന്നെ ഡ്രൈ സ്കിൻ ആവാതിരിക്കാനും സഹായിക്കുന്ന ഒന്നാണ്. നല്ല വെളിച്ചെണ്ണയാണ് ഇതിനായി ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഗ്ലീസറിൻ ആണ്. ഇത് ഒരു സ്പൂൺ ചേർത്തു കൊടുക്കാം. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് എല്ലാവരുടെ വീട്ടിലും ലഭിക്കുന്ന ഒന്നാണ് ഇവിടെ ചേർക്കുന്നത്.

ഗ്ലിസറിൻ മുഖം വെളുക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ സോപ്പിലും അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞള് പൊടിയാണ്. നല്ല നാടൻ മഞ്ഞൾപൊടി തന്നെ ആവശ്യമാണ്. എല്ലാം മാർക്കറ്റിലും മഞ്ഞൾ കട്ട തന്നെ ലഭിക്കുന്നതാണ്. അത് പൊടിച്ചാണ് ചെയ്യേണ്ടത്.

വിപണിയിൽ കിട്ടുന്ന മഞ്ഞൾപൊടി ഉപയോഗിച്ച് ചെയ്യല്ലേ. ഇത് നല്ലതല്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ പറയുന്നുണ്ട്. പലപ്പോഴും പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഫേസ് വാഷുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.