തേനും വെളുത്തുള്ളിയും ഒന്നിച്ചു കഴിച്ചാൽ..!! ഈ അത്ഭുത ഗുണങ്ങൾ അറിയാമോ..!! വീട്ടിലുണ്ടെങ്കിൽ ചെയ്യാൻ മറക്കല്ലേ…| Garlic With Honey Benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേൻ വെളുത്തുള്ളി ഒന്നിച്ച് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേനും വെളുത്തുള്ളിയും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ്റുകൾ തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഇത് പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ്.

തേനും വെളുത്തുള്ളിയും പലരീതിയിലും കഴിക്കുന്നുണ്ട് എങ്കിലും. ഇത് ഒന്നിച്ച് കഴിക്കുമ്പോഴാണ് ഗുണങ്ങൾ നിരവധിയായി ലഭിക്കുന്നത്. തേനും വെളുത്തുള്ളിയും ഒന്നിച്ചുള്ള മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഇത്. ഇതിനെ ഇവിടെ ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് ചെറുതായി കട്ട് ചെയ്തു കൊടുക്കുക. പിന്നീട് ഇത് സൂക്ഷിച്ചുവയ്ക്കുന്ന കണ്ടെയ്നറിലേക്ക് ഇട്ട് കൊടുക്കുക.

പിന്നീട് ഇതിലേക്ക് തേൻ ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെ മുകൾ ഭാഗം വരെ തേൻ വരുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്. പിന്നീട് ഇത് നല്ലപോലെ തന്നെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് അടച്ച് സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ച കഴിഞ്ഞ് ഇത് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. പിന്നീട് ഇത് ശ്രദ്ധിക്കേണ്ടത്. ഇത് ക്ലീൻ ചെയ്യുന്ന സമയത്ത് ഒട്ടും ജലംശം പാടില്ല എന്നതാണ്. വെള്ളത്തിന്റെ അംശം ഉണ്ടായാൽ ഇത് പൂത്ത് പോകാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതാണ്. പിന്നീട് ഇത് കഴിക്കേണ്ടത് രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ വീതം ആണ് ഇത് കഴിക്കേണ്ടത്.

വെളുത്തുള്ളിയുടെ പച്ചപ്പ് മാറി തേനിലേക്ക് നന്നായി അലിഞ്ഞു വരിക. ഇതാണ് രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ കഴിക്കാൻ. നന്നായി തേനിലേക്ക് വെളുത്തുള്ളി അലിഞ്ഞ തന്നെ നല്ല രുചിയാണ് ഉണ്ടാവുക. കുട്ടികൾക്ക് വിര ശല്യമാറ്റാൻ ഇത് കഴിക്കാവുന്നതാണ്. ദഹനപ്രക്രിയ വളരെ എളുപ്പത്തിൽ ആക്കാനും അതുപോലെതന്നെ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അലിയിച്ച് കളയാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.